കൊയിലാണ്ടി- കൊല്ലം ദേശീയ പാതയിലെ വൻ മരം കടപുഴകി വീണു ( 4 പേർക്ക് പരിക്ക്- നിരവധി കടകൾക്ക് കേട് പാടുകൾ- ഗതാഗതം നിലച്ചു

Kollam townil maram katapuzhaki veenathine thudarnnu Koyilandy nagarathil anubavappetta gathakatha kurukkuകൊയിലാണ്ടി: ദേശീയ പാതയിൽ കൊല്ലം ടൗണിലെ വൻമരം കടപുഴകി വീണു.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഒരു ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നിട്ടുണ്ട്. മറ്റ് രണ്ട് ഓട്ടോറിക്ഷകൾക്ക് കൂടി കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ പത്തോളം കടകൾക്ക് നാശം സംഭവിച്ചു.

IMG-20150629-WA0014ദേശീയ പാതയിൽ എപ്പോഴും വൻ തിരക്ക് അനുഭവപെടുന്ന കൊല്ലം ടൗണിൽ ഇന്ന് ഈ സമയം തീരെ ആളുകൾ കുറവായതും, സ്കൂളും, ഓഫീസ് കളും വിടുന്ന സമയത്തിന് മുമ്പ് ആയതിനാലും മറ്റൊരും കോതമംഗലം ആവർത്തിക്കാതിരുന്നു. ഫയർഫോയ് സ്, പോലീസ്,| KSEB, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മരം മുറിച്ച് മാറ്റി കൊണ്ടിരിക്കുകയാണ്.

കൊയിലാണ്ടി നഗരസഭാ ചെയർ പേയ്സൺ കെ.ശാന്ത, പ്രതി പക്ഷ ഉപനേതാവ് രത്ന വല്ലിടീച്ചർ, കൗൺസിലിർമാരായ ഷൈമ, Km .നജീബ്, പണ്ടാര കണ്ടി ബാലകൃഷ്ണൻ എന്നിവർ നേത്രത്വം കൊടുത്ത് കൊണ്ടിരിക്കുന്നു. ഇപ്പോഴുഗതാഗതം പൂർണ്ണമായി പോയി തുടങ്ങിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *