മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തം;അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച്‌ മുഖ്യമന്ത്രി


വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച്‌ മുഖ്യമന്ത്രി.


വയനാട്ടില്‍ തുടരുന്ന നാലംഗ മന്ത്രി തല ഉപസമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്. ഓണ്‍ലൈനായാണ് യോഗം നടക്കുക. രാവിലെ 11മണിക്ക് യോഗം നടക്കും.




Sharing is Caring