ഓണക്കിറ്റ് വിതരണം


കഴിഞ്ഞ 4 വർഷക്കാലമായി അവശതയനുഭവിക്കുന്ന സമൂഹത്തിനിടയിൽ ഒരു കെടാവിളക്കായി മാറിയ കർമ്മ ചാരിറ്റബിൾ സൊസൈറ്റി വർഷം തോറും നടത്തിവരാറു ള്ള ഓണക്കിറ്റ് വിതരണം ഈ തവണ 3 മേഖലകളിൽ നടത്താൻ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. പി.കെ .സഹദേവന്റെ അദ്യക്ഷതയിൽ നടന്ന യോഗത്തിൽ സുനിൽകുമാർ കൊയിലാണ്ടി റിപ്പോർ ട്ട് അവതരിപ്പിച്ചു. ടിറ്റോ ഗോവിന്ദ്, ശ്രീമതി രമ, വേണുഗോപാൽ എന്നിവർ സംസാരിച്ചു. പി.കെ ദുർഗ്ഗാദാസ് സ്വാഗതവും പറഞ്ഞു




Sharing is Caring