ജില്ലയെ മാലിന്യ മുക്തമാക്കും- കെ. ഡി. സി. ബാങ്ക്


കോഴിക്കോട്: ജില്ലയെ സമ്പൂർണ ജൈവ കാർഷിക ജില്ലയാക്കുന്നതിനും,  അതോടപ്പം മാലിന്യ നിർമാർജന പദ്ധതികൾ നടപ്പിലാക്കാനുമുള്ള പദ്ധതികളുമായി കെ. ഡി. സി ബാങ്ക് രംഗത്ത് എന്ന് (പസിഡന്റ് മനയത്ത് ച(ന്ദൻ. ജില്ലയിലെ (പാഥമിക സർവീസ് സഹകരണ ബാങ്ക് സെ (കട്ടറിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.2017-ഓടെ സാമ്പത്തിക ലഭ്യത, സാങ്കേതിക സഹായം എന്നിവയെല്ലാം സംബന്ധിച്ച് തയ്യാറാക്കിയ സമ(ഗമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ ലക്ഷ്യം കൈവരിക്കാൻ ഉദ്ദേശിക്കുന്നു. ജില്ലയിലെ (പാഥമിക സഹകരണ ബാങ്കുകളുടെയും മറ്റു സഹകരണ സംഘങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.




Sharing is Caring