News Sections: local

  • കോന്നി ദുരൂഹ മരണം; അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്

    തൃശൂര്‍: കോന്നി പെണ്‍കുട്ടികളുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ കോന്നി സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് (16-07-2015) ഉച്ചതിരിഞ്ഞ് ബാംഗളൂരുവിലേക്ക് തിരിക്കും. എ ഡി ജി പി ബി സന്ധ്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്ര.…

  • തിരുവനന്തപുരം: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

    തിരുവനന്തപുരം: ഗ്യാസ് കയറ്റി വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബാലരാമപുരം സ്വദേശി കാര്‍ത്തികേയന്‍ (57) ആണ് മരിച്ചത്. ഇന്ന് (15-07-2015) രാവിലെ കരമന പി ആര്‍ എസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കരമനയില്‍…

  • മാവോ ബന്ധം: ഇബ്രാഹിമിനെ റിമാന്‍ഡ് ചെയ്തു

    മാവോ ബന്ധം: ഇബ്രാഹിമിനെ റിമാന്‍ഡ് ചെയ്തു

    തിക്കോടി: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത വയനാട് മേപ്പാടി മുക്കില്‍പ്പീടിക നേര്‍ച്ചക്കണ്ടി വീട്ടില്‍ ഇബ്രാഹിം എന്ന ബാബുവിനെ (62) കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി ഭാസ്‌കരന്‍ ആഗസ്ത് 13…

  • കോഴിക്കോട്നഗരത്തിൽ ഇന്ന് ഗതാഗത നിയ(ന്തണം

    കോഴിക്കോട്: ഇന്ന് യുവമോർച്ച യുടെ നേ(തത്വത്തിൽ ഡി.ഡി.ഇ.ഓഫീസിലേക്ക് നടത്തുന്ന മാർച്ചിനെതു sർന്ന് ഗതാഗത നിയ(ന്തണം ഏർപ്പെടുത്തിരിക്കുകയാണ്.വയനാട് റോഡ് വഴി പാളയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാവൂർ റോഡ്, രാജാജി ജംഗ്ഷൻ, പൂന്താനം, പാളയം മാർക്കറ്റ്…

  • കുട്ടികൾക്ക് താലോലം ചികിത്സാ സഹായം

    പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ചികിത്സാ സഹായ പദ്ധതിയാണ് താലോലം. നാഡീ രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങൾ, നാഡീ രോഗങൾ, സെറി(ബൽപാൾ സി, ഓട്ടിസം, അസ്ഥി വൈകല്യങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗങ്ങൾ, ഹീമോഫീലിയ, തലാസീമിയ,…

  • പേരാ(മ്പ ബ്ലോക്കിൽ നിന്ന് നൊച്ചാടിനെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം

    പേരാ(മ്പ ബ്ലോക്കിൽ നിന്ന് നൊച്ചാടിനെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം

    പേരാ(മ്പ: പേരാ(മ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട നൊച്ചാട്(ഗാമ പഞ്ചായത്ത് പയ്യോളി ആസ്ഥാനമായ മേലടി ബ്ലോക്കിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് നൊച്ചാട്(ഗാ മ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.പഞ്ചായത്തിൽ ദാരി (ദരേഖയ്ക്ക് താഴെയുള്ള 2809…

  • മിംസിന് എൻ.എ.ബി.എച്ചിന്റെ എക്സലൻസ് സർട്ടിഫിക്കറ്റ്

    കോഴിക്കോട്: നഴ്സിങ് സേവന രംഗത്തെ കാര്യക്ഷതയ്ക്കുള്ള ദേശീയ അംഗീകാരമായ എൻ.എ ബി.എച്ചിന്റെ നഴ്സിങ് എക്സലൻസ് സർട്ടിഫിക്കേഷൻ മിംസ് ആസ്പ(തിയിലെ നഴ്സിങ് വിഭാഗത്തിന് ലഭിച്ചു.ദേശീയ തലത്തിൽ ഈ അംഗീകാരത്തിനായി പരിഗണിക്കപ്പെടുന്ന മൂന്നാമത്തെ ആസ്പ(തിയാണ് മിം സെന്ന്…

  • ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മപുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി

    ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മപുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി

    കൊയിലാണ്ടി: കലാപ്രവര്‍ത്തനത്തില്‍ എട്ടുപതിറ്റാണ്ടു പിന്നിട്ട നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറാം ജന്മദിനാഘോഷപരിപാടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്തു. മലബാറിന്റെ നൃത്തനാട്യസംസ്‌കാരത്തിന്റെ ഗുരുവായ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മപുരസ്‌കാരം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശചെയ്യുമെന്ന്…

  • മലപ്പുറത്ത് വാഹനാപകടം: കുടുംബത്തിലെ മൂന്ന് പേരും മരിച്ചു

    മലപ്പുറത്ത് വാഹനാപകടം: കുടുംബത്തിലെ മൂന്ന് പേരും മരിച്ചു

    മലപ്പുറം: മലപ്പുറത്ത് ബാക്കില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ബൈക്കു യാക്രക്കാരായ കാവുമ്പറം സ്വദേശി ഉസ്മാന്‍ (30), ബാര്യ ഫൗസിയ (30), മകള്‍ നീഹാല (12) എന്നിവരാണ് മരിച്ചത്. കൂട്ടിയിടിച്ച ലോറികള്‍ക്കിടയില്‍പ്പെട്ടാണ്…

  • ഗുരുവിന്റെ പിറന്നാൾ ആഘോഷത്തിന് ചേലിയ(ഗാ മം ഒരുങ്ങി

    കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറാം പിറന്നാൾ ആഘോഷം ഇന്ന്.ധന്യം എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ന് വെകീട്ട് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി ശത സം(കമ സദസ്സ് ഉദ്ഘാsനം ചെയ്യും.വൈകീട്ട് മൂന്ന്…