കുട്ടികൾക്ക് താലോലം ചികിത്സാ സഹായം

പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ചികിത്സാ സഹായ പദ്ധതിയാണ് താലോലം. നാഡീ രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങൾ, നാഡീ രോഗങൾ, സെറി(ബൽപാൾ സി, ഓട്ടിസം, അസ്ഥി വൈകല്യങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗങ്ങൾ, ഹീമോഫീലിയ, തലാസീമിയ, സിക്കിൾസെൽ അനീമീയ തുടങ്ങിയ രോഗങൾ ക്കുള്ള ചികിത്സാ സഹായമാണ് ലഭിക്കുക. ഡയാലിസിസ്, ശസ്(ത(കിയ അടക്കമുള്ള ചികിത്സാ ചെലവ് ഈ പദ്ധതിയിൽപ്പെടും.ചികിത്സാ ചെലവ് വഹിക്കാൻകഴിയാത്ത കുടുംബങളിലെ കുട്ടികൾക്ക് എ.പി.എൽ, ബി.പി.എൽ.വിത്യാസമില്ലാതെ സഹായം അനുവദിക്കും. കിടത്തി ചികിത്സ നടത്തുന്നവർക്ക്‌ മാ(തമെ ആനുകൂല്യം ലഭിക്കുകയുള്ളൂ.(പത്യേക അപേക്ഷ ആവശ്യമില്ല. രോഗ നിർണയത്തിനു ശേഷമാണ് സഹായത്തിന് രജിസ്റ്റർ ചെയ്യുക. വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന ചെലവുകൾക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *