ഗുരുവിന്റെ പിറന്നാൾ ആഘോഷത്തിന് ചേലിയ(ഗാ മം ഒരുങ്ങി

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറാം പിറന്നാൾ ആഘോഷം ഇന്ന്.ധന്യം എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ന് വെകീട്ട് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി ശത സം(കമ സദസ്സ് ഉദ്ഘാsനം ചെയ്യും.വൈകീട്ട് മൂന്ന് മണിക്ക് സാംസ്കാരിക ഘോഷയാ(ത.തു sർന്ന് ശത പഞ്ചാരിമേളം അരങ്ങേറും.സാംസ്കാരിക വകുപ്പ് മ (ന്തി കെ.സി.ജോസഫ് ഉപഹാരം സമർപ്പിക്കും. ചേലിയയെ കഥകളി(ഗാമമായി ഡോ.എം.കെ.മുനീർ(പഖ്യാപിക്കും. സിനിമാ താരവും ഗുരുവിന്റെ ശിഷ്യനുമായ വിനീത് ഗുരു വന്ദനം നടത്തും. മുല്ലപ്പള്ളി രാമച (ന്ദൻ, എം.കെ.രാഘവൻ, മുൻ മ(ന്തി എം.എ.ബേബി, അഡ്വ.പി.എസ്.(ശീധരൻ പിള്ള, എം.പി വീരേ(ന്ദകുമാർ, ഡോ. പി. എൻ.സുരേഷ് എന്നിവർ സംസാരിക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *