News Sections: local

  • കൊല്ലം കരുനാഗപ്പള്ളിയിൽ വാഹനാപകടം: അഞ്ചു മരണം

    കൊല്ലം കരുനാഗപ്പള്ളിയിൽ വാഹനാപകടം: അഞ്ചു മരണം

    കൊല്ലം: കരുനാഗപ്പള്ളി വവ്വാകാവിൽ കെ.എസ് ആർ.ടി.സി ബസ് കാറിലിടിച്ച് അഞ്ചു പേർ മരിച്ചു.കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ആലങ്കോട് സ്വദേശി ഷാഹിന, മക്കളായ ഷാമിന, മുഹമ്മദലി, മുഹമ്മദ് അജ്മൽ, നബീൽ എന്നിവരാണ് മരിച്ചത്. കാറിൽ…

  • കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം,നഷ്ടപരിഹാരം നല്‍കണമെന്ന് ഡി.സി.സി. ജനറല്‍ബോഡി യോഗം

    കല്പറ്റ: കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് എത്രയുംവേഗം നഷ്ടപരിഹാരം നല്‍കണമെന്ന് ഡി.സി.സി. ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ട  ആഗസ്ത് 20 മുതല്‍ 30 വരെ മണ്ഡലങ്ങളില്‍ പദയാത്ര നടത്തും. ആഗസ്ത് 30 മുതല്‍ സപ്തംബര്‍ പത്തുവരെ വാര്‍ഡ്…

  • ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കളക്ടര് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

    ഇടുക്കി; ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

  • പി.സി.ജോര്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്

    പി.സി.ജോര്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്

    തിരുവനന്തപുരം: പി.സി.ജോര്‍ജിനെ നിയമസഭ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കി.ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ജോര്‍ജ് സ്വയം പാര്‍ട്ടി വിട്ടുപോയി എന്ന് കണക്കാക്കി നടപടി വേണമെന്നാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ചീഫ്…

  • യോഗ സാധനാ ശിബിരം 25 മുതൽ 27 വരെ നിത്യാനന്ദാ (ശമത്തിൽ

    യോഗ സാധനാ ശിബിരം 25 മുതൽ 27 വരെ നിത്യാനന്ദാ (ശമത്തിൽ

      കൊയിലാണ്ടി: യോഗാചാര്യൻ എം.സുരേ(ന്ദനാഥിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ യോഗ സാധനാ ശിബിരം കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിന് സമീപം നിത്യാനന്ദാ (ശമത്തിൽ 25 മുതൽ 27 വരെ. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗുരു…

  • ബാലുശ്ശേരി – കോഴിക്കോട് റോഡ് വെള്ളത്തില്‍

    ബാലുശ്ശേരി – കോഴിക്കോട് റോഡ് വെള്ളത്തില്‍

    ബാലുശ്ശേരി: മഴ തുടങ്ങിയതോടെ ബാലുശ്ശേരി – കോഴിക്കോട് പാത പലയിടത്തും വെള്ളം കയറി. വെള്ളത്തില്‍ മുങ്ങിയ റോഡിലൂടെയുള്ള യാത്രാദുരിതം അനുഭവിക്കുന്നത് നൂറുകണക്കിന് വാഹനയാത്രക്കാരും കാല്‍നടയാത്രികരുമാണ്. മഴ പെയ്‌തൊഴിഞ്ഞ് വെയില്‍ വന്നാല്‍പോലും ചിലയിടങ്ങളില്‍ റോഡിലെ വെള്ളക്കെട്ട്…

  • കെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു

    കണ്ണൂര്‍: കെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് അമേരിക്കന്‍ കമ്പനിയുടെ മാനേജരായ കണ്ണൂര്‍ ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കല്‍ ദിലീപ് മാത്യു മരിച്ചു. 33 വയസ്സായിരുന്നു. റോബിയില്‍ കമ്പനി വക താമസസ്ഥലത്ത് ഞായറാഴ്ച പുലര്‍ച്ചെ വെടിയേറ്റ് മരിച്ചതായാണ്…

  • വള്ളം തകര്‍ന്ന് കടലില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ നീന്തി കരയ്‌ക്കെത്തി

    വള്ളം തകര്‍ന്ന് കടലില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ നീന്തി കരയ്‌ക്കെത്തി

    വടകര: മത്സ്യബന്ധന വള്ളം തകര്‍ന്ന് കടലില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഒരു മണിക്കൂറിലേറെ നീന്തി കരയ്‌ക്കെത്തി. ചോമ്പാല മത്സ്യബന്ധനതുറമുഖത്ത് നിന്ന് ഞായറാഴ്ച രാവിലെ മീന്‍ പിടിക്കാന്‍ പോയവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നീന്തലറിയാത്ത ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് മണ്ണെണ്ണ…

  • നാളെ സംസ്ഥാനത്ത് എൽ ഡി എഫ് സായാഹ്ന ധർണ്ണ

    നാളെ സംസ്ഥാനത്ത് എൽ ഡി എഫ് സായാഹ്ന ധർണ്ണ

    തിരുവനന്തപുരം: കേ(ന്ദ-സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേ (തത്വത്തിൽ 140 അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ സായാഹ്ന ധർണ്ണ. നാളെ വെകുന്നേരം അഞ്ച് മണി മുതൽ ഏഴ് മണി വരെയാണ് ധർണ്ണ.രാജ്യവ്യാപകമായി ഇടതുപക്ഷം ആഹ്വാനം…

  • വിഷക്കൂണ്‍ കഴിച്ച 11പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    വിഷക്കൂണ്‍ കഴിച്ച 11പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    തിരുവനന്തപുരം: വിഷക്കൂണ്‍ കഴിച്ച പതിനൊന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ പെരിങ്ങമല, കൊല്ലത്തെ ചിതറ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടങ്ങിളില്‍ വിഷക്കൂണ്‍ വില്‍പനയ്ക്ക് വച്ചിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഈ…