News Sections: local
-
നിലവിളക്ക് കൊളുത്തുന്നതിനേ ചൊല്ലി മുസ്ലീം ലീഗില്‍ വീണ്ടും വിവാദം
കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ മുസ്ലീം ലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി.പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കില്ല എന്നതാണ് മുസ്‌ലീം ലീഗിന്റെ നിലപാടെന്ന് ജനറല്‍സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. . നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും വ്യക്തിപരമായ തീരുമാനമാണെന്നും എം…
-
സിഎംപി സ്ഥാപക ദിനാചരണം;മാനന്തവാടിയില്‍
ബത്തേരി ; സിഎംപി സ്ഥാപക ദിനാചരണം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച മാനന്തവാടിയില്‍ നടത്തും. ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍…
-
ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഖാദി ഓണം മേള 2015ന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ചെ റൂട്ടി റോഡിലുള്ള ഖാദി(ഗാ മവ്യവസായ ഓഫീസ് അങ്കണത്തിൽ മ(ന്തി. ഡോ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക സൌകര്യങ്ങളോട് കൂടിയ നവീകരിച്ച ഷോറും…
-
നഗ്നചി(തം ആശാ ശരത്ത് പരാതി നൽകി
കൊച്ചി: നവ മാധ്യമങ്ങളിൽ കൂടി ആശശരത്തിന്റെ തെന്ന് പറഞ്ഞ് നഗ്നചി(തങ്ങൾ (പചരിക്കുന്നതിനു് എതിരെ (പസിദ്ധ സിനിമാ സീരിയൽ നടി ആശാ ശരത്ത് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സമൂഹത്തിൽ ഇത് പോലെ വ്യാജ…
-
ഖാദി ഓണം മേളയക്ക് വൻ തിരക്ക്
കോഴിക്കോട്: മിഠായിതെരുവിലെ സർവോദയ സംഘത്തിന്റെ ഖാദി ഓണം മേള ഖാദി(ഗാമോ ദ്യോഗ് എമ്പോറയി യ ത്തിൽ തുടങ്ങി. മേളയുടെ ഉദ്ഘാടന ദിവസം തന്നെ വൻ തിരക്കാണ് അനുഭവപെടുന്നത്.ഖാദി തുണിത്തരങ്ങളുടെയും(ഗാ മവ്യവസായ ഉത്പന്നങ്ങളുടെയും വിവിധങ്ങളായ പവലിയനുകളും…
-
ശൗചാലയം പണി നിലച്ചു യാ(തക്കാർ ദുരിതത്തിൽ
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ വികസന(പവർത്തനങൾ നടക്കുന്നതിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന ടോയ് ലറ്റ് പൊളിച്ച, പുനർനിർമ്മാണ (പവർത്തനം നിലച്ചത് കാരണം യാ(തക്കാർ ദുരിതത്തിൽ. സ്ത്രീകൾ ഉൾപ്പെടെയുള്ള യാ (തക്കാർക്ക് ഇത് വളരെ ബുദ്ധിമുണ്ട്…
-
പി.ജയരാജന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി
കണ്ണൂർ: മനോജ് വധക്കേസിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെ(കട്ടറി പി.ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തള്ളി.ഭീകരവിരുദ്ധ( പവർത്തനം തടയല് നിയമം(യു.എ.പി.എ) ചുമത്തിയ കേസായതിനാൽ മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് തലശ്ശേരി ജില്ലാ…
-
കോൺ(ഗസ്ധർണ്ണ നടത്തി.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ അശാസ്ത്രീയമായ മാലിന്യസംസ്ക്കരണ ത്തിനെതിരെ കൊയിലാണ്ടി സൗത്ത് മണ്ഡലംകോൺ(ഗസ്കമ്മറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ധർണ്ണ നടത്തി. മണ്ഡലം കോൺ(ഗസ് (പസി ഡ ന്റ് സി.പി.മോഹൻ അദ്ധ്യക്ഷം വഹിച്ചും. അഡ്വ.കെ.വിജയൻ ഉദ്ഘാടനം ചെയ്തും.വി.വി…
-
എ.ഐ.വൈ. എഫ്.മാർച്ച് നടത്തി
കോഴിക്കോട്: സംസ്ഥാന ജീവനക്കാരുടെ പെൻഷൻ(പായം ഉയർത്താനുള്ള നീക്കത്തിൽ(പതിഷേധിച്ച് എ.ഐ.വൈ.എഫ്.ജില്ലാ കമ്മിറ്റി(sഷറി ഓഫീസിലേക്ക് മാർച്ച് നടത്തി.അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു.എൻ.എം.ബിജു, അഭിജിത്ത് കോറോത്ത്, കെ.പി.ബി നൂപ്, സി.കെ.ബിജിത് ലാൽ, തുടങ്ങിയവർ സംസാരിച്ചു.
-
മദ്യലഹരിയില്‍ മൂന്നുവയസ്സുകാരനെ അച്ഛന്‍ ചിരവകൊണ്ടടിച്ചു കൊന്നു
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പിതാവ് മൂന്ന് വയസുകാരനെ ചിരവ കൊണ്ടടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി. രാജപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍ മൈലാട്ടി എസ് ടി കോളനിയിലെ രാജു പത്മിനി ദമ്പതികളുടെ മകന്‍ രാഹുലാണ് കൊലചെയ്യപ്പെട്ടത്. ഇന്നലെ…

Local News















