സിഎംപി സ്ഥാപക ദിനാചരണം;മാനന്തവാടിയില്‍

ബത്തേരി ; സിഎംപി സ്ഥാപക ദിനാചരണം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച മാനന്തവാടിയില്‍ നടത്തും. ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഇ ജെ ബാബു (സിപിഐ) എം ആര്‍ രാമകൃഷ്ണന്‍ (ആര്‍എസ്പി) പി എം ഡേവിഡ് (സിഎംപി) എന്നിവര്‍ സംസാരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *