അമിത വേഗത ;സ്വകാര്യ ബസ്കൾക്ക് കർശന നടപടി

കോഴിക്കോട്: അമിത വേഗതയിൽ ഓടുന്ന സ്വകാര്യ ബസുകൾക്ക് എതിരെ കർശന നടപടിയും മായി സിറ്റി പോലീസ്. മൽസര ഓട്ടവും, നിയമം ലംഘിക്കലും മറ്റു മൂലം അപകടങ്ങൾ വർദ്ധിച്ച് വരുന്നതിനാലാണ് കർശന നടപടി.ഇതിന്റെ ഭാഗമായി അമിത വേഗം കണ്ടു പിടിക്കുന്നതിനായി റഡാർ ഘടിപ്പിച്ച് വാഹനം(പവർത്തനം തുടങ്ങി. മദ്യപിച്ചുള്ള ഡ്രൈവിങ്ങ്, അമിത വേഗത, ഓവർ ടേക്കിങ്ങ്, കാൽനടയാ(തക്കാരെ(ശദ്ധിക്കാതെ യുള്ള ഓട്ടം എന്നിവ തടയാൻ(ശമിക്കുകയാണ് പോലീസ്.അനുവദിച്ച വേഗപരിധി ലംഘിക്കുന്ന സ്വകാര്യ ബസ് കൾക്ക് എതിരെയും നടപടി ഉണ്ടാവുംsleeper-clipart-bus-20clip-20art-bus-8

Spread the love

Leave a Reply

Your email address will not be published. Required fields are marked *