News Sections: local

  • അപകടം പതിവ്; സി.പി.എം. പാലം ഉപരോധിച്ചു

    അപകടം പതിവ്; സി.പി.എം. പാലം ഉപരോധിച്ചു

    ഇരിട്ടി: ഇരിട്ടിപ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ കാല്‍നട യാത്രക്കാരന്‍ പാലത്തിനും ബസ്സിനും ഇടയില്‍പ്പെട്ട് ദാരുണമായി മരിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇരിട്ടിയിലെ ദീര്‍ഘകാലം തയ്യല്‍ത്തൊഴിലാളിയായിരുന്ന വിജയങ്ങാടന്‍ രാഘവനാണ് ദുരന്തത്തിനിരയായത്.  രാഘവന്റെ മരണവിവരം അറിഞ്ഞതോടെ സി.പി.എം. പ്രതിഷേധവുമായി രംഗത്തെത്തി. സി.പി.എം.…

  • നെല്യാടിപ്പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

    നെല്യാടിപ്പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പേരാമ്പ്ര വാല്യക്കോട്‌ പറയന്‍ങ്കണ്ടി ദാസന്റെ മകന്‍ ഹരീഷ്‌(30),പറയന്‍ങ്കണ്ടി  മോഹനന്റെ മകന്‍ ശ്രീരാജ്‌ മോഹന്‍(28) എന്നിവരാണ്‌ മരിച്ചത്‌. മരിച്ച ഹരീഷ്‌ സൈനികനാണ്‌.വെളളിയാഴ്‌ച പോലീസും,ഫയര്‍ ഫോഴ്‌സ്‌ സംഘവും, നാട്ടുകാരും പുഴയില്‍ രാത്രി…

  • രണ്ട് പേർപുഴയിൽ ചാടിയതായി സംശയം

    കൊയിലാണ്ടി: കൊല്ലം നെല്ല്യാടി പുഴയിൽ രണ്ട് പേർ ചാടിയതായ സംശയം. പേരാ(മ്പ വാല്യയക്കോട് സ്വദേശികളായ ഹരീഷ്,(ശീ രാജ് എന്നിവർ ആണ് എന്ന് നാട്ടുകാർ സംശയം (പകടിപ്പിച്ചു .ഇവരുടേതെന്ന് കരുത്തുന്ന ബൈക്കും, ആത്മത്യാ കുറിപ്പും ഇവിടെ…

  • സിഎഫ്എല്‍ ഫാക്ടറി  കാസര്‍കോട്

    സിഎഫ്എല്‍ ഫാക്ടറി കാസര്‍കോട്

    കാസര്‍കോട്: സ്വകാര്യ, പൊതുമേഖലാ സംയുക്ത സംരംഭമായി കാസര്‍കോട് ഒരു സിഎഫ്എല്‍ ഫാക്ടറി വരുന്നു.തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള റൂറല്‍ എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയും(ക്രൂസ്) പാലക്കാട്ടെ ഒരു സ്വകാര്യ കമ്പനിയും സംയുക്തമായാണു സിഎഫ്എല്‍…

  • ജാഥയ്ക്ക്സ്വീകരണം നൽകി

    ജാഥയ്ക്ക്സ്വീകരണം നൽകി

      കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി സംസ്ഥാന  സെ(കട്ടറി കെ.സോമ(പസാദ് നയിക്കുന്ന വാഹന(പചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. തൊഴിലാളി വർഗത്തിന്റെ അടിസ്ഥാന വിഭാഗമായ പട്ടികജാതി പട്ടികവർഗ്ഗക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിത (പശ്നം ഉയർത്തി പിടിച്ചു കൊണ്ടുള്ള ഈ…

  • നോര്‍ക്കറൂട്ട്സ് ഓഫീസ് ഉദ്ഘാടനം ആഗസ്ത് 6 ന്

    ഇടുക്കി : പ്രവാസി മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി  നോര്‍ക്ക- റൂട്ട്സിന്റെ ഓഫീസ് കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. സിവില്‍ സ്റ്റേഷനില്‍ ആഗസ്ത് 6 ന് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി…

  • കഞ്ചാവ് മാഫിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ചു

    ബൈക്കിലെത്തിയ കഞ്ചാവ് മാഫിയാസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ചു. പരിക്കേറ്റ അവിണിശേരി കണ്ണോളി വീട്ടില്‍ വിപിന്‍ (35) തൃശൂര്‍ സണ്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സതേടി.  ഒല്ലൂര്‍ സ്റ്റാന്‍ഡിലെ ഡ്രൈവറായ വിപിന്‍ നീരോലിപ്പാടത്തേക്ക് വാടകപോയി മടങ്ങുമ്പോഴാണ്…

  • ബോട്ടുകള്‍ നാളെ വീണ്ടും കടലിലേക്ക്‌

    മലപ്പുറം: ട്രോളിങ് നിരോധനം കഴിഞ്ഞ് മീന്‍പിടിത്തബോട്ടുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി വീണ്ടും കടലിലിറങ്ങും. ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികളും പെയിന്റിങും നടത്തിക്കഴിഞ്ഞു. പൊന്നാനി ഹാര്‍ബറില്‍നിന്ന് മുന്നൂറോളം ബോട്ടുകളാണ് കടലിലിറങ്ങാന്‍തയ്യാറെടുക്കുന്നത്. ജൂണ്‍ 15-നാണ് ട്രോളിങ് നിരോധനം തുടങ്ങിയത്.

  • ഓണസാമഗ്രികള്‍ അതിര്‍ത്തി കടന്ന് എത്തിത്തുടങ്ങി

    തെന്മല:ഓണസാമഗ്രികള്‍ അതിര്‍ത്തി കടന്ന് എത്തിത്തുടങ്ങി. ഇതോടെ ആര്യങ്കാവ് വഴി വാഹനത്തിരക്ക് ഉയര്‍ന്നു. ഒരുമാസം അകലെയാണ് ഓണമെങ്കിലും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍, പന്ത്, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, , പലചരക്ക് സാധനങ്ങള്‍, സൗന്ദര്യവര്‍ധകവസ്തുക്കള്‍ എന്നിവയെല്ലാം വണ്ടികളിലേറി ആര്യങ്കാവ് വഴി ഓരോദിവസവും…

  • ആലില പദ്ധതി: വൃക്ഷത്തൈകള്‍ നല്കി

    ചെര്‍ക്കള: സഹകരണവകുപ്പ് നടപ്പാക്കുന്ന പരിസ്ഥിതി-വനവത്കരണ പദ്ധതിയായ ‘ആലില’യുടെ ഭാഗമായി കാസര്‍കോട് താലൂക്കില്‍ ബുധനാഴ്ച വിതരണംചെയ്തത് 10,000 വൃക്ഷത്തൈകള്‍.സാമൂഹിക വനവത്കരണ വകുപ്പും പാണ്ടി വനസംരക്ഷണസമിതിയുമായി സഹകരിച്ചാണ് വൃക്ഷത്തൈകള്‍ നല്കിയത്.മുട്ടത്തോടി സര്‍വീസ് സഹകരണ ബാങ്ക് എടനീര്‍ ഗവ. ഹയര്‍…