ജാഥയ്ക്ക്സ്വീകരണം നൽകി


DSC_0310 (1)  കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി സംസ്ഥാന  സെ(കട്ടറി കെ.സോമ(പസാദ് നയിക്കുന്ന വാഹന(പചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. തൊഴിലാളി വർഗത്തിന്റെ അടിസ്ഥാന വിഭാഗമായ പട്ടികജാതി പട്ടികവർഗ്ഗക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിത (പശ്നം ഉയർത്തി പിടിച്ചു കൊണ്ടുള്ള ഈ പോര ട്ടത്തിൽ സ്വകാര്യ മേഖലയിൽ സംവരണം, എല്ലാവർക്കും ഭൂമി-വീട്, എല്ലാവർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസ ആനുകൂല്യം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഈ കഴിഞ്ഞ ജൂലായ് 25 ന് കാസർഗോഡിൽ നിന്ന് ആരംഭിച്ച ജാഥ ആഗസ്റ്റ് 16ന് തിരുവനന്തപുരം വെങ്ങാന്നൂർ(ശി അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ എത്തിച്ചേരുകയാണ്.തുടർന്ന് ആഗസ്റ്റ്  18 ന് സെ(കട്ടറിയേറ്റ് മാർച്ച് നടക്കും.വാഹന (പച രണജാഥയുടെ മുന്നോടിയായി കെ.പി ബാലൻ നേ (തത്വം നൽക്കുന്ന തെരുവ് നാടകം, സംഗീതനിശ, നാടൻ പാട്ടുകൾ, വിപ്ലവഗാനങൾ എന്നി പരിപാടികളും അരങ്ങേറുന്നു.പികെഎസ് കൊയിലാണ്ടി ഏരിയാ സെ (കട്ടറി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽജാഥാ ക്ക് സ്വീകരണം നൽകി.ച(ന്ദഹാസൻ എസ്.അജയകുമാർ, കൊട്ടറ വാസുദേവ്, പുരുഷൻ കടലുണ്ടി, ആർ.രാജേഷ്, വി.സത്യൻ, സി.കെ.ഗിരിജ, എംഎ.സുരേ(ന്ദൻ, കെ.ശാന്തകുമാരി, വേലായുധൻ വള്ളിക്കുന്ന്, വണ്ടിത്തടം മധു,  എന്നിവർ സംസാരിച്ചു.പി കെ എസ് ഏരിയ സെ(കട്ടറി മുണ്ട്യാ ടി ബാബു സ്വാഗതവും പറഞ്ഞും


. DSC_0307 (1)




Sharing is Caring