എല്ലാം തുറന്ന് പറയും; സരിത.എസ്.നായർ


പത്തനംത്തിട്ട: സോളാറുമായി ബന്ധപ്പെട്ട മുഴവൻ ഇടപാടുകളും ആഗസ്റ്റ് 6 ന് കമ്മീഷന് മുമ്പാകെ തുറന്ന് പറയും. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രാഷ്(ടീയക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് എന്നിൽ നിന്ന് കിട്ടിയ ബെനിഫിറ്റിനെ പറ്റിയും, അവരിൽ നിന്ന് ഞാൻ അനുഭവിച്ച നെഗറ്റീവിനെ ക്കുറിച്ചും മൊഴി നൽകുന്നതായിരിക്കും. അട്ടക്കുളങ്ങര ജയിലിൽ (പ ദീപ് എന്തിന് എന്നെ കാണാൻ വന്ന് എന്നത് (പദീ പി നോട് തന്നെ ചോദിക്കണം എന്നും


സരിത പറഞ്ഞും.




Sharing is Caring