കഞ്ചാവ് മാഫിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ചു


ബൈക്കിലെത്തിയ കഞ്ചാവ് മാഫിയാസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ചു. പരിക്കേറ്റ അവിണിശേരി കണ്ണോളി വീട്ടില്‍ വിപിന്‍ (35) തൃശൂര്‍ സണ്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സതേടി.  ഒല്ലൂര്‍ സ്റ്റാന്‍ഡിലെ ഡ്രൈവറായ വിപിന്‍ നീരോലിപ്പാടത്തേക്ക് വാടകപോയി മടങ്ങുമ്പോഴാണ് ആക്രമണം.




Sharing is Caring