ബോട്ടുകള്‍ നാളെ വീണ്ടും കടലിലേക്ക്‌

മലപ്പുറം: ട്രോളിങ് നിരോധനം കഴിഞ്ഞ് മീന്‍പിടിത്തബോട്ടുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി വീണ്ടും കടലിലിറങ്ങും. ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികളും പെയിന്റിങും നടത്തിക്കഴിഞ്ഞു.
പൊന്നാനി ഹാര്‍ബറില്‍നിന്ന് മുന്നൂറോളം ബോട്ടുകളാണ് കടലിലിറങ്ങാന്‍തയ്യാറെടുക്കുന്നത്. ജൂണ്‍ 15-നാണ് ട്രോളിങ് നിരോധനം തുടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *