ഓണസാമഗ്രികള്‍ അതിര്‍ത്തി കടന്ന് എത്തിത്തുടങ്ങി

തെന്മല:ഓണസാമഗ്രികള്‍ അതിര്‍ത്തി കടന്ന് എത്തിത്തുടങ്ങി. ഇതോടെ ആര്യങ്കാവ് വഴി വാഹനത്തിരക്ക് ഉയര്‍ന്നു. ഒരുമാസം അകലെയാണ് ഓണമെങ്കിലും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍, പന്ത്, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, , പലചരക്ക് സാധനങ്ങള്‍, സൗന്ദര്യവര്‍ധകവസ്തുക്കള്‍ എന്നിവയെല്ലാം വണ്ടികളിലേറി ആര്യങ്കാവ് വഴി ഓരോദിവസവും എത്തിക്കൊണ്ടിരിക്കുകയാണ്.കളിക്കോപ്പുകള്‍മുതല്‍ പലചരക്ക് സാധനങ്ങള്‍ വരെ നിറച്ചാണ് മിക്ക വാഹനങ്ങളും എത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *