രണ്ട് പേർപുഴയിൽ ചാടിയതായി സംശയം


കൊയിലാണ്ടി: കൊല്ലം നെല്ല്യാടി പുഴയിൽ രണ്ട് പേർ ചാടിയതായ സംശയം. പേരാ(മ്പ വാല്യയക്കോട് സ്വദേശികളായ ഹരീഷ്,(ശീ രാജ് എന്നിവർ ആണ് എന്ന് നാട്ടുകാർ സംശയം (പകടിപ്പിച്ചു .ഇവരുടേതെന്ന് കരുത്തുന്ന ബൈക്കും, ആത്മത്യാ കുറിപ്പും ഇവിടെ നിന്ന് ലഭിച്ചതായി പറയപെടുന്നു. സ്ഥലത്ത് പോലീസും, ഫയർഫോഴ്സും നാട്ടുകാരും തിരിച്ചിൽ നടത്തി. പേരാ(മ്പ എം എൽ എ കുഞമ്മദ് മാസ്റ്റർ, താസിൽദാർ എന്നിവർ തിരച്ചിലിന് നേ(തത്വം നൽകി.
IMG-20150731-WA0004




Sharing is Caring