News Sections: local

  • വിഷാംശങ്ങളsങ്ങിയ പച്ചക്കറിയുടെയും, മത്സ്യ മാംസാദികളടെയും ഗുണനിലവാരം ഉറപ്പ് വരുത്തണം;വിഎസ് അച്ചുതാനന്ദൻ

    തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ദിവസേന കേരളത്തിലേക്ക് കൊണ്ടു വരുന്നു വിശാംശങ്ങളsങ്ങിയ പച്ചക്കറിയും, മത്സ്യ മാംസാദികളും തsയാനും അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുവാനും കർശന നടപടികൾ കൈകൊള്ളണമെന്ന് (പതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ…

  • കൊച്ചിയില്‍ ആദ്യ വനിതാ സൈബര്‍ പൊലീസ്  സ്റ്റേഷന്‍ 

    കൊച്ചിയില്‍ ആദ്യ വനിതാ സൈബര്‍ പൊലീസ്  സ്റ്റേഷന്‍ 

    കൊച്ചി: ഓണ്‍ലൈന്‍ ഇടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിആദ്യ വനിതാ സൈബര്‍ പൊലീസ് സ്റ്റേഷന്‍ കൊച്ചിയില്‍ വരുന്നു.വനിതകള്‍ക്ക് സ്വതന്ത്രമായി പരാതി ബോധിപ്പിക്കാനുള്ള സൌകര്യമൊരുക്കുക എന്നതാണ് സൈബര്‍ പൊലീസ് സ്റേഷന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത് .…

  • സമസ്തമേഖലയും പൊറുതിമുട്ടി: പി കെ ശ്രീമതി

    കാഞ്ഞങ്ങാട് : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തില്‍ സമസ്തമേഖലയിലുള്ളവരും പൊറുതിമുട്ടി കഴിഞ്ഞതായി പി കെ  ശ്രീമതി എംപി പറഞ്ഞു. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ചേര്‍ന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി…

  • മറൈന്ഡ്രൈവിലെ നടപ്പാത ഇനിമുതല്‍ കലാം മാര്ഗ്എന്നപേരില്‍ അറിയപ്പെടും.

    മറൈന്ഡ്രൈവിലെ നടപ്പാത ഇനിമുതല്‍ കലാം മാര്ഗ്എന്നപേരില്‍ അറിയപ്പെടും.

    കൊച്ചി:മറൈന്‍ഡ്രൈവിലെ നടപ്പാത ഇനിമുതല്‍ കലാം മാര്‍ഗ് എന്നപേരില്‍ അറിയപ്പെടും. ജിസിഡിഎ ആണ് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമിന്റെ പരിസ്ഥിതിസ്നേഹത്തിന്റെ സാക്ഷ്യപത്രമായ വാക്ക്വേക്ക് കലാം മാര്‍ഗ് എന്ന പേര് നല്‍കുന്നത്. നാമകരണം…

  • കോര്‍പറേഷന്‍ ഭരണത്തിനെതിരെ ജനരോഷം ശക്തം

    തൃശൂര്: അഴിമതിയും കെടുകാര്യസ്ഥതയും വികസനമുരടിപ്പും മുഖമുദ്രയാക്കിയ കോര്‍പറേഷനിലെ യുഡിഎഫ് ഭരണത്തിനെതിരായുള്ള ജനരോഷം ശക്തമായി. എല്‍ഡിഎഫ് കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ നടത്തുന്ന റിലേ നിരാഹാരസമരം മൂന്നാംദിവസത്തേക്ക് കടന്നതോടെ ജനദ്രോഹഭരണത്തിനെതിരായുള്ള വന്‍ രോഷമാണ് പ്രകടമായത്.. സിപിഐ എം…

  • എസ്ബിടി ശാഖയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

    കണ്ണൂര്‍: വിദ്യാഭ്യാസ വായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയ എസ്ബിടി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യുവജനങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖയിലേക്ക് മാര്‍ച്ച് ചെയ്തു. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് യുവജനങ്ങള്‍…

  • മൂപ്പൈനാട് ഗവ.ആസ്‌പത്രിയില്‍ മെഡിക്കല്‍ലാബ് ഉദ്ഘാടനംചെയ്തു

    വടുവന്‍ചാല്‍: മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനോടനുന്ധിച്ച് ആധുനിക പരിശോധന ഉപകരണങ്ങളോടുകൂടിയ മെഡിക്കല്‍ ലബോറട്ടറി എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജിത അധ്യക്ഷതവഹിച്ചു.  

  • നാളേയ്‌ക്കൊരു മരം’ പദ്ധതി ഉദ്ഘാടനം

    മുതുകുളം: ‘നാളേയ്‌ക്കൊരു മരം’ പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം കണ്ടല്ലൂര്‍ പുതിയവിള കൊപ്പാറേത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രാജേന്ദ്രന്‍ അക്ഷര അധ്യക്ഷനായി. ശാന്തിഗിരി…

  • കൊക്കെയിനുമായി യുവഎന്‍ജിനീയര്‍മാര്‍ പിടിയില്‍

      തൃപ്പൂണിത്തുറ:  കൊക്കെയിനും നാവില്‍ പതിക്കുന്ന 14 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായി രണ്ട് യുവ എന്‍ജിനീയര്‍മാര്‍ പിടിയില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ കോനിക്കര വൈലോത്ത് പറമ്പില്‍ നിധിന്‍ ഗോപാലകൃഷ്ണന്‍ (24), തൃശ്ശൂര്‍ കേച്ചേരി നെല്ലിക്കുന്ന്…

  • ബാലുശ്ശേരി എകരൂരിൽ അമ്മയേയും മൂന്ന് പെണ്മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

    കോഴിക്കോട് : ബാലുശ്ശേരി എകരൂരിൽ അമ്മയേയും  മൂന്ന് പെണ്‍മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. എകരൂല്‍ തുടിയങ്ങല്‍ ശിഹാബിന്റെ ഭാര്യ നസീല (35), മക്കളായ ഹന്ന (12), തസ്‌ന (3), നെസ്‌ന (3) എന്നിരാണ് മരിച്ചത്.…