ബാലുശ്ശേരി എകരൂരിൽ അമ്മയേയും മൂന്ന് പെണ്മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട് : ബാലുശ്ശേരി എകരൂരിൽ അമ്മയേയും  മൂന്ന് പെണ്‍മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. എകരൂല്‍ തുടിയങ്ങല്‍ ശിഹാബിന്റെ ഭാര്യ നസീല (35), മക്കളായ ഹന്ന (12), തസ്‌ന (3), നെസ്‌ന (3) എന്നിരാണ് മരിച്ചത്. അര്‍ധരാത്രിയേടെയാണ് സംഭവം. ബാലുശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കയച്ചു.




Sharing is Caring