Wednesday 29 April, 2026
Written by
in
വടുവന്‍ചാല്‍: മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനോടനുന്ധിച്ച് ആധുനിക പരിശോധന ഉപകരണങ്ങളോടുകൂടിയ മെഡിക്കല്‍ ലബോറട്ടറി എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജിത അധ്യക്ഷതവഹിച്ചു.