News Sections: local
-
ജുഡീഷ്യറിയുമായി ഏറ്റുമുട്ടാനില്ലെന്ന് മുഖ്യമ(ന്തി
കൊച്ചി: ജുഡീഷ്യറിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി. കോടതിയുടെ വിമർശം വസ്തുതാപരമായി പരിശോധിക്കും.തെറ്റുണ്ടെങ്കിൽ അത് തിരുത്തു. ഇക്കാര്യത്തിൽ സർക്കാരിന് ദുരഭിമാനമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞും.
-
കാസര്‍കോട് ഉദുമ നാലാംവാതുക്കാല്‍ കുളത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
കാസര്‍കോട്: ഉദുമ നാലാംവാതുക്കാല്‍ കുളത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മുക്കുന്നോത്ത് സ്വദേശി പുരുഷോത്തമന്റെ മകന്‍ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അക്ഷയ് (16), മോഹനന്റെ മകന്‍ പാലക്കുന്ന് അംബിക…
-
മലപ്പുറം മമ്പാട് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാ(തക്കാരൻ മരിച്ചു
മലപ്പുറം: മമ്പാട് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാ(തക്കാരൻ മരിച്ചു.ചാത്തല്ലൂർ സ്വദേശി(പജിൽ ആണ് മരിച്ചത്.നിയ(ന്തണം വിട്ട ബസ് (പജിൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. രോഷാകുലരായ(പദേശവാസികൾ ബസ് അടിച്ചു തകർത്തു. ഇതിനടുത്ത്കഴിഞ്ഞ ദിവസം മൂന്ന് പേർ അപകടത്തിൽ…
-
ട്രെയിനില് കവര്ച്ച;തലയ്ക്കടിയേറ്റ വീട്ടമ്മയുടെ നില ഗുരുതരം
തിരുവനന്തപുരം-ദില്ലി കേരള എക്‌സ്പ്രസില്‍ കാഴ്ചാശേഷിയില്ലാത്തയാളെയും കുടുംബത്തെയും ആക്രമിച്ചു വീഴ്ത്തി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെയും പൊലീസ് പിടികൂടി.തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശികളായ സന്തോഷ്, ബിനു എന്നിവരാണ് പിടിയിലായത്.കോട്ടയം കുറുപ്പന്തറയ്ക്കും കോതനല്ലൂരിനും ഇടയില്‍ വച്ചാണ് കല്ലമ്പലം സ്വദേശികളായനാസിമും…
-
നെഹ്റു ട്രോഫിയിൽ മുത്തമിട്ട് ജവഹർ തായങ്കരി
ആലപ്പുഴ: അറുപത്തിമൂന്നാമത് നെഹ്റു ട്രോഫിയി ജലോത്സവത്തിൽ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി ചുണ്ടൻ ജേതാക്കളായി.രണ്ടാം സ്ഥാനം തെക്കേതിൽ ചുണ്ടൻ,(ശീഗണേഷൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.കേ(ന്ദഉ പ രി തല വകുപ്പ് മ(ന്തിനിതിൻ ഗഡ്കരി…
-
പലിശക്കാരുടെ ഭീഷണി; റിട്ട എ എസ് ഐ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് റിട്ട.എഎസ്‌ഐ .സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ റിട്ട. ഡിവൈഎസ്പിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.2010ല്‍ സുരേന്ദ്രന്‍ നെയ്യാറ്റിന്‍കര സ്വദേശികളായ രതീഷ് കുമാര്‍, ഉണ്ണി എന്നിവരുടെ കയ്യില്‍ നിന്നും മുന്നര ലക്ഷം രൂപ പലിശയ്‌ക്കെടുത്തിരുന്നു.…
-
മണ്ണൂത്തിയിലെ അപകടം പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി.ജി.പി
കണ്ണൂർ: മണ്ണൂത്തി അപകടത്തിൽ പോലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി ജി പി സെൻകുമാർ. അപകടസ്ഥലത്ത് നിന്ന് 400 മീറ്റർ ദൂരെയാണ് പരിശോധന ഉണ്ടായിരുന്നത്.അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്നയാൾക്ക് ലൈസൻസും ഹെൽമറ്റും ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നും ഡിജിപി…
-
സർക്കാരിന്റെ താൽപര്യം സംരക്ഷിക്കേണ്ട ആളാണ് അഡ്വക്കേറ്റ് ജനറലെന്ന് വി.എം. സുധീരൻ
കൊച്ചി: സർക്കാരിന്റെ താൽപര്യം സംരക്ഷിക്കേണ്ട ആളാണ് അഡ്വക്കേറ്റ് ജനറലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.അഭിഭാഷകരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ.എജിയുടെ ഓഫിസ് ഒരു ഭരണഘടനാ സ്ഥാപനമാണ്. സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ടിട്ടുള്ള…
-
മുതിർന്ന സി പി ഐ നേതാവ് ആവള നാരായണൻ അന്തരിച്ചു
കോഴിക്കോട്: സി പി ഐ യുടെ മുതിർന്ന നേതാവും പേരാ (മ്പ ആവള സ്വദേശിയും മായ ആവള നാരായണൻ( 77 )അന്തരിച്ചു. മലബാറിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച നേതാവായിരുന്നു. സിപിഐ…
-
നെഹ്റു ട്രോഫി ജലോൽസവത്തിന് ഒരുക്കങ്ങൾപൂർത്തിയായി
ആലപ്പുഴ : ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മൽസരയിനത്തിൽ 16 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 63 ജലയാനങ്ങളാണ്മാറ്റുരയ്ക്കുക. ആറു ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്ന പ്രദർശന മൽസരവുമുണ്ടാകും. ഇത്തവണ രാവിലെ…
















