മുതിർന്ന സി പി ഐ നേതാവ് ആവള നാരായണൻ അന്തരിച്ചു


കോഴിക്കോട്: സി പി ഐ യുടെ മുതിർന്ന നേതാവും പേരാ (മ്പ ആവള സ്വദേശിയും മായ ആവള നാരായണൻ( 77 )അന്തരിച്ചു. മലബാറിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച നേതാവായിരുന്നു. സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം, കോഴിക്കോട്‌ അസിസ്റ്റന്റ് സെ(കട്ടറി, കിസാൻ സഭ ജില്ലാ (പസിഡന്റ്, സി പി ഐ യുടെ മുൻകൺട്രോൾ കമ്മീഷൻ അംഗം എന്നീ നിലകളിൽ (പവർത്തിച്ചു. നിലവിൽ സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമാണ്.വാർധക്യ സഹജമായ രോഗത്തെ തുടർന്ന് കുറച്ച്‌ കാലമായി പൊതു(പവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. മൃതദേഹം ഇന്ന് 3 മണി വരെ പേരാ(മ്പ പഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന് വെക്കും.സംസ്ക്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക്ആവളയിലെ വീട്ടുവളപ്പിൽ നടക്കു. ഓമനയാണ് ഭാര്യ, പുഷ്പ,( പമോദ്, സുരേഷ്, നിഷാദ് എന്നിവർ മക്കളും, ജനാർദ്ധനൻ, റീന, ബിന്ദു, രാജി എന്നിവർ മരുമക്കളുമാണ്.IMG_20150808_134258




Sharing is Caring