News Sections: local
-
ചാറ്റിങ്ങ് മാത്രമല്ല;കൂതറക്കൂട്ടം ഗ്രൂപ്പ്
കൊച്ചി : അനുദിനമെന്നോണം സോഷ്യൽ മീഡിയഗ്രൂപ്പുകൾ സജീവമാകുന്നിടത്ത് വേറിട്ട കാഴ്ചപ്പാടുമായി ഒരു ഗ്രൂപ്പ്. വാട്സ്അപ്പിൽ കൂതറക്കൂട്ടം എന്ന ഗ്രൂപ്പാണ് കേവലം നർമ്മപ്രധാനമായചാറ്റിങ്ങിനും ഒത്തുചേരലിനുമപ്പുറം പുത്തനൊരു ആശയവുമായി മുന്നോട്ട് നീങ്ങുന്നത്. സിനിമ ടെലിവിഷൻ താരങ്ങൾ, പാട്ടുകാർ,…
-
യുത്ത്കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മറ്റി സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു
കൊയിലാണ്ടി: മതേതര ഭാരതം അക്രമരഹിത കേരളം ജനിധിപത്യ സമൂഹം എന്ന മുദ്രവാക്ക്യമുയര്‍ത്തിപ്പിടിച് യുത്ത്കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മറ്റി സ്നേഹ സന്ദേശ യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ യൂത്ത്കോണ്‍ഗ്രസ്സ്…
-
തിക്കോടിയില്‍ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു
കൊയിലാണ്ടി: തിക്കോടിയില്‍ടാങ്കര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പയ്യോളി കിഴൂര്‍ പള്ളിക്കര മുറി സോമന്‍ സുഷമ ദമ്പതികളുടെ മകന്‍ സജിന്‍ സോമന്‍ (23), കിഴൂര്‍ വേങ്ങോട്ട് നാരായണന്റെ മകന്‍ നിഖില്‍ (24) എന്നിവരാണ്…
-
കാസര്‍കോട് മത്സ്യബന്ധന തുറമുഖ നിര്‍മാണം അവസാനഘട്ടത്തിലേക്ക്
കാസര്‍കോട്: നിര്‍ദിഷ്ട കാസര്‍കോട് മത്സ്യബന്ധന തുറമുഖനിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. പുലിമുട്ടുകള്‍ക്കിടയിലുള്ള ഡ്രഡ്ജിങ്, വൈദ്യുതീകരണം എന്നിവയുടെ പണി അവസാനഘട്ടത്തിലാണ്. ഇവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാസര്‍കോട് മത്സ്യബന്ധന തുറമുഖം തുറന്ന് കൊടുക്കും. ഒരേസമയം മുന്നൂറിലേറെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള…
-
ക്വാറിയില്‍ അപകടത്തില്‍പ്പെട്ട് സഹോദരിമാര്‍ മരിച്ചു
ആറ്റിങ്ങല്‍ : ക്വാറിയില്‍ അപകടത്തില്‍പ്പെട്ട് സഹോദരിമാര്‍ മരിച്ചു. കാരേറ്റ് മുളമന കരിങ്കുറ്റിക്കര അശോക ഭവനില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ ലളിത, സഹോദരി പൊയ്കമുക്ക് പിരപ്പന്‍കോട്ട്കോണം വാറുവിള കോളനിയില്‍ വാറുവിള വീട്ടില്‍ പരേതനായ മണികണ്ഠന്റെ ഭാര്യ…
-
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്കേസിലെ മുഖ്യപ്രതി പിടിയിലായി
കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്കേസിലെ മുഖ്യപ്രതി പിടിയിലായി. ഒളിവിലായിരുന്ന ഷഹബാസ് ആണ് പിടിയിലായത്. കോഴിക്കോട് വെച്ച് ഡിആര്‍ഐ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത് .
-
ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ
തൃശൂര്‍: കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവ് എ സി ഫനീഫയെ ഐഗ്രൂപ്പ്കാര്‍ കുത്തികൊന്നതിന തുടര്‍ന്ന് പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് നിരോധനാജ്ഞ. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷ സാധ്യത നില്‍നില്‍ക്കുന്ന സാഹചര്യത്തിലാണ് റൂറല്‍…
-
റവന്യൂ വില്ലേജുകള് വിഭജിച്ച് പഞ്ചായത്തുകള് രൂപീകരിച്ചത്ഹൈക്കോടതി റദ്ദാക്കി
കൊച്ചി:റവന്യൂ വില്ലേജുകള് വിഭജിച്ച് പഞ്ചായത്തുകള് രൂപീകരിച്ചത്ഹൈക്കോടതി റദ്ദാക്കി. ഇതോടെ വാര്‍ഡുകള്‍ വിഭജിച്ചുകൊണ്ടുളള വിഞ്ജാപനം ഭാഗികമായി റദ്ദാക്കപ്പെടും.പഞ്ചായത്ത് രൂപീകരണത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് വിഭജനം ഹൈക്കോടതി റദ്ദാക്കിയത്. റവന്യു വില്ലേജുകള്‍ വിഭജിച്ചുകൊണ്ടുള്ള വാര്‍ഡ്…
-
എസ് എൻ ഡിപി-ബിജെപി ഐക്യം ശാശ്വതമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
കോഴിക്കോട്: എസ്എന്‍ഡിപിയെ വിഴുങ്ങാന്‍ വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന് അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഉന്നയിക്കുന്ന വിമർശനങൾ എസ് എൻ ഡി പി സദുദ്ദേശത്തോടെ കാണണം. എസ്എൻഡിപി യുടെ വിമർശനങ്ങൾ പരിശോധിക്കാൻ…
-
ചാവക്കാട് കൊലപാതകം: കെ പി സി സി ഉപസമിതി തെളിവെടുപ്പ് തുടങ്ങി
കോൺ( ഗസ്സ്(ഗൂപ്പ്(പവർത്തകൻ അണ്ടത്തോട് സ്വദേശി ഹനീഫ മരിച്ച സംഭവത്തിൽ കെപിസിസി ഉപസമിതിയുടെ തെളിവെടുപ്പ് തുടങ്ങി. കെ പി സി സി ജനറൽ സെ(കട്ടറി സുരേഷ് ബാബുവിന്റെ നേ(തത്വത്തിലാണ് തെളിവെടുപ്പ്.ഇരു(ഗൂപ്പ്കളുടെയും നേതാക്കളെയും(പവർത്തകരയും കമ്മീഷൻ നേരിൽ കാണും.ഹനീഫയുടെ…












