News Sections: local
-
ഹനീഫ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ
ചാവക്കാട്: ചാവക്കാട് ഹനീഫ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉന്നത കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മൗനം പാലിക്കുകയാണ്. പോലീസും…
-
വിഴിഞ്ഞംഅദാനിയുമായിസര്‍ക്കാര്‍ഇന്ന് ഒപ്പു വയ്ക്കും
തിരുവനന്തപുരം:വിഴിഞ്ഞംഅദാനിയുമായിസര്‍ക്കാര്‍ഇന്ന് ഒപ്പു വയ്ക്കും. വൈകിട്ട് 5.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഗൗതം അദാനിയുടെ സാന്നിദ്ധ്യത്തിലാണ് കരാറില്‍ ഒപ്പു വയ്ക്കുക. 11.30ന് മുഖ്യമന്ത്രിയുമായും 12.30ന് പ്രതിപക്ഷ നേതാവുമായും സംഘം കൂടിക്കാഴ്ച നടത്തും.40 വര്‍ഷത്തേക്ക് തുറമുഖ നിര്‍മ്മാണവും…
-
ഹനീഫയുടെ കൊലപാതകം അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് പിണറായി വിജയൻ
ചാവക്കാട് കോൺ(ഗസ്(പവർത്തകൻ ഹനീഫയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്നസി പി ഐ എം പോളിറ്റ് ബ്യൂറോ യംഗം പിണറായി വിജയൻ പറഞ്ഞു. വിഷയം സർക്കാർ ഗൗരവമായി കാണുന്നില്ല. നിഷ്പക്ഷവും സത്യസന്ധവുമായ…
-
ചരി(തസ്മാരകങ്ങൾ സംരക്ഷിക്കുന്നത് പുതിയ തലമുറയോട് കാണിക്കുന്ന സ്നേഹം: കെ ദാസൻ
കൊയിലാണ്ടി: രണ സ്മൃതി 2015 എന്ന പേരിൽ കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്…
-
സീമാസ് ജീവനക്കാരുടെ സമരം;സോഷ്യൽ മീഡിയിൽ ഐക്യദാർഢ്യം പിന്തുണയും മായി തോമസ് ഐസക്
തൊഴിൽ നിഷേധത്തിനും, മാനേജ്മെന്റിന്റെ പീഡനങ്ങൾക്കുമെതിരെ സീമാസിലെ ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണയും മായി സി പി ഐ എം കേ(ന്ദ സമിതി അംഗം തോമസ് ഐസക് എം എൽഎ. മാനേജ്മെന്റിന്റെ വലിയ പീഡനമാ ണ്…
-
വിഴിഞ്ഞം പദ്ധതി: തീരദേശവാസികള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ തീരദേശവാസികള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ലത്തീന്‍ കത്തോലിക്കാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരെര. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണ്. ഇതുസംബന്ധിച്ച നിലപാട്…
-
കള്ളനോട്ടുമായി ഒരാൾ പിടിയിൽ
വയനാട്: ബത്തേരിയിൽ കള്ളനോട്ടുമായി ഒരാൾ പിടിയിൽ. പാപ്ലശേരി സ്വദേശി കൃഷ്ണൻകുട്ടിയാണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്നു പത്തൊമ്പാതിനായിരം രൂപ പിടിച്ചെടുത്തു.
-
എൻ.ബി.എസ് ഓണം പുസ്തകോത്സവം; കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സാഹിത്യ(പവർത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ 18മുതൽ 26 വരെ പുസ്തകോത്സവം നടക്കുന്നു. മുൻ സിപ്പൽ ചെയർപേഴ്സൺ കെ. ശാന്ത അ ദ്ധ്യക്ഷം വഹിക്കുന്ന…
-
കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി
തിരുവനന്തപുരം: കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി.ആര് ഡിഎസ് മെലഡി എന്ന ആഡംബര ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന പത്തംഗ സംഘത്തെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സ്വദേശികളായ…
-
മുക്കത്ത് ജ്വല്ലറിയിൽവൻ കവർച്ച; പോലീസ് ഇരുട്ടിൽ തപ്പുന്നു
കോഴിക്കോട്:സ്വർണ്ണ കള്ളൻമാർ മുക്കത്തെ വിടാതെ പിൻതുടരുന്നു. കഴിഞദിവസം മുക്കം ടൗണിലെ വിസ്മയ ജ്വല്ലറിയുടെ ചുമർ കുത്തിത്തുറന്ന് 400 പവനോളം സ്വർണ്ണം കവർന്നു. രാവിലെ കട തുറന്ന് നോക്കിയതിന് ശേഷമാണ് മോഷണം നടന്നത് അറിയുന്നത്.ആഴ്ച കൾക്ക്…

Local News













