News Sections: local
-
മാണിക്കെതിരായ ബാർ കോഴ കേസ് ഇന്ന് പരിഗണിക്കും
മ(ന്തി കെഎം മാണി ക്കെതിരായ ബാർക്കോഴകേസ് കോടതി ഇന്ന് പരിഗണിക്കും.കേസ് അവസാനിപ്പിക്കാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച അപേക്ഷയും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കുക.
-
പി എൻ ബി ലോക്കർ കേസ്(പതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട്ടെ മെയിൻ(ബാഞ്ചിൽ നിന്ന് 132 പവൻ കവർന്ന കേസിൽ റിമാൻഡിലുള്ള ബാങ്ക് ക്ലർക്ക് അനിൽ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
-
കോന്നി പെൺകുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഇന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം സമരം നടത്തും
കോന്നി പെൺകുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഇന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം സമരം നടത്തും കോന്നി ഗവൺമെന്റ് ഹയർ സെക്കഡറി സ്ക്കൂളിലെ വിദ്യാർത്ഥിനികളുടെ മരണകാരണം കണ്ടെത്തുന്നതിൽ ഡിജിപിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. പോലീസിന്റെ നിഷ്(കി…
-
എൻജിനിയറിംഗ് വിദ്യാർഥിനി മരിച്ചു;(പതികൾക്കെതിരെ നരഹത്യക്ക് കേസ്
തിരുവനന്തപുര: സി ഇ ടി എഞ്ചിനീയറിങ് കോളെജിൽ ഓണാഘോഷത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനി തസ്നി ബഷീർ മരിച്ചു.മലപ്പുറം വഴിക്കടവ് സ്വദേശിനിയാണ് തസ്നി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപ(തിയിൽ വച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം ഓണാഘോഷത്തിനിടെ…
-
ജില്ലാതല തെരുവു നാടക മത്സരം സൃഷ്ടികൾ ക്ഷണിക്കുന്നു
കൊയിലാണ്ടി: സാമൂഹിക വിഷയങ്ങൾ ശക്തമായി അരങ്ങിന്റെ ഭാഷയിൽ ആവിഷ്കരിച്ച് മലയാള നാടക ചരി(തത്തിൽ തന്റേതായ ഇടം ശാശ്വതമാക്കിയ നാടക( പവർത്തകനും മാതൃകാ പൊതു(പവർത്തകനുമായിരുന്ന ടി.കെ.നാരായണന്റെ 19-)o ചരമവാർഷികത്തോടുനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ…
-
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
ആലപ്പുഴ:ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. രണ്ട് കാര്‍ യാത്രക്കാരും രണ്ട് ബസ് യാത്രക്കാരുമാണ് മരിച്ചത്. ആലപ്പുഴയില്‍നിന്ന് ചേര്ത്തലയിലേക്ക്പോകുകയായിരുന്നു ബസ് എതിരെവന്ന…
-
വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി
കൊച്ചി:പഞ്ചായത്ത് വിഭജന കേസില്‍ സര്‍ക്കാരിന് തിരിച്ചടി. തദ്ദേശ തെരഞ്ഞെടുപ്പിലെ സിംഗില്‍ ബഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തളളി.പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോയാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ വൈകുമെന്നായിരുന്നു…
-
സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി തോട്ടങ്ങളില്‍ വിളവെടുപ്പ്
ഇത്തവണത്തെ ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി വിളമ്പാന്‍ സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി തോട്ടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന രണ്ടായിരത്തോളം ഓണചന്തകളിലൂടെയാകും ജൈവ പച്ചക്കറികള്‍ വിപണനം നടത്തുക.വെണ്ട, പാവല്‍, പടവലം, മുളക്, പയര്‍…
-
ആശാശരത്തിന്റെ പേരിൽ അശ്ലീല വീഡിയോപ്രചാരണം; രണ്ടു യുവാക്കളെ പോലീസ് കണ്ടെത്തി
കൊച്ചി: നടി ആശാ ശരത്തിന്റെ പേരിൽ അശ്ലീല വീഡിയോപ്രചാരണം നടത്തിയ കേസിൽ പ്രതികളായമലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കണ്ടെത്തി.തന്റെ പേരിൽ വ്യാജ വീഡിയ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ മാസമാണ് ആശാ ശരത് പരാതി…
-
നിരവധി കവർച്ച കേസുകളിൽ പങ്കുള്ള കണ്ണൂർ സ്വദേശികളായ മൂന്ന് പേർ പിടിയിൽ
കൊച്ചി: സംസ്ഥാനത്തെ നിരവധി കവർച്ച കേസുകളിൽ പങ്കുള്ള കണ്ണൂർ സ്വദേശികളായ മൂന്ന് പേർ പോലീസ് പിടിയിൽ. കണ്ണർ ജില്ലക്കാരായ ബിജു, ജോൺസൺ, പ്രശാന്ത് എന്നിവരാണു പിടയിലായത്. ഇതിന് മുമ്പ് രണ്ട് തവണ ബിജു മോഷണ…

Local News















