നിരവധി കവർച്ച കേസുകളിൽ പങ്കുള്ള കണ്ണൂർ സ്വദേശികളായ മൂന്ന് പേർ പിടിയിൽ

കൊച്ചി: സംസ്ഥാനത്തെ നിരവധി കവർച്ച കേസുകളിൽ പങ്കുള്ള കണ്ണൂർ സ്വദേശികളായ മൂന്ന് പേർ പോലീസ് പിടിയിൽ. കണ്ണർ ജില്ലക്കാരായ ബിജു, ജോൺസൺ, പ്രശാന്ത് എന്നിവരാണു പിടയിലായത്.  ഇതിന് മുമ്പ് രണ്ട് തവണ ബിജു മോഷണ കേസിൽ ജയിലിലായിട്ടുണ്ട്. ആളില്ലാത്ത വീടുകൾ കേ (ന്ദീ ക രി ച്ചാണ് ഇവരുടെ മോഷണ രീതി. കൊച്ചിയിൽ നിന്നാണു സംഘം പിടിയിലായത്.കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും പുനലൂർ, ഗുരുവായൂർ, വടകര തുടങ്ങിയ സ്ഥലങ്ങളിലും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നു കരുതുന്നു.

.

Time-Theft-at-Work-300x287

Spread the love

Leave a Reply

Your email address will not be published. Required fields are marked *