കോന്നി പെൺകുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഇന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം സമരം നടത്തും


konniകോന്നി പെൺകുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഇന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാരം സമരം നടത്തും   കോന്നി ഗവൺമെന്റ് ഹയർ സെക്കഡറി സ്ക്കൂളിലെ വിദ്യാർത്ഥിനികളുടെ മരണകാരണം കണ്ടെത്തുന്നതിൽ ഡിജിപിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. പോലീസിന്റെ നിഷ്(കി യ ത്വത്തിൽ(പതിഷേധിച്ച് മാതാപിതാക്കളും ബന്ധുക്കളും ഇന്ന് കോന്നി പോലീസ് സ്റ്റേഷനു മുന്നിൽ നിരാഹാര സമരം നടത്തു. തുടക്കത്തിൽ കേസ് അന്വേഷിച്ച സംഘത്തെ മാറ്റി(പത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം എങുമെത്തിയിലയെന്ന് ബന്ധുക്കൾ ആരോപിച്ചു.


 




Sharing is Caring