എൻജിനിയറിംഗ് വിദ്യാർഥിനി മരിച്ചു;(പതികൾക്കെതിരെ നരഹത്യക്ക് കേസ്


തിരുവനന്തപുര: സി ഇ ടി എഞ്ചിനീയറിങ് കോളെജിൽ ഓണാഘോഷത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ വിദ്യാർത്ഥിനി തസ്‌നി ബഷീർ മരിച്ചു.മലപ്പുറം വഴിക്കടവ് സ്വദേശിനിയാണ് തസ്നി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപ(തിയിൽ വച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം thasniഓണാഘോഷത്തിനിടെ വിലക്ക് മറികടന്ന വിദ്യാർഥികൾ വാഹനാഭ്യാസ(പകടനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.സംഭവത്തിൽ സമ(ഗ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മ(ന്തി രമേശ് ചെന്നിത്തല അറിയിച്ചു.




Sharing is Caring