ബ്ലോക്ക് പഞ്ചായത്തുകൾ വിഭജിച്ച നടപടി ഹൈക്കോടതി റദ്ധാക്കി


സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകൾ വിഭജിച്ച നടപടി ഹൈക്കോടതി റദ്ധാക്കി. വില്ലേജ് കൾ രൂപികരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങുന്നതിന് മുൻമ്പായി ബ്ലോക്ക് പഞ്ചായത്തുകൾ വിഭജിക്കാനുള്ള വിജ്ഞാ പനമിറക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. വിഭജനെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടു പ്പിച്ചത്.
Kerala-High-Court-2




Sharing is Caring