News Sections: local
-
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
ഇടുക്കി: ഏലപ്പാറ കുട്ടിക്കാനം റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ ചന്ദ്രന്‍(48), ദിവ്യശ്രീ(43) എന്നിവരാണ് മരിച്ചത്.
-
പഞ്ചായത്ത് വിഭജനം ഡിവിഷന്‍ ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും
കൊച്ചി: പഞ്ചായത്ത് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് നടപടി ക്രമങ്ങളുമായി മുന്നോട്ട്…
-
(പമുഖ മാധ്യമ(പവർത്തകൻ എ. സജീവൻ രചിച്ച ‘ഗുരോ പൊറുക്കുക’പുസ്തകം (പകാശനം ചെയ്തു
‘ കോഴിക്കോട്: (പമുഖ മാധ്യമ(പവർത്തകനും സു(പഭാതം എക്സിക്യൂട്ടീവ് എഡിറ്ററുമായ എ.സജീവൻ എഴുതിയ ‘ഗുരോ പൊറുക്കുക സിപി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണാറായി വിജയൻ (പകാശനം ചെയ്തു.എം.പി അബ്ദുൾ സമദാനി പുസ്തകം ഏറ്റുവാങ്ങി.വി.ടി ബൽറാം…
-
നിക്ഷേപക തട്ടിപ്പ് നടത്തിയ പിഎസിഎല്ലിനെതിരെ നടപടി വേണം: വി എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം :നിക്ഷേപക തട്ടിപ്പ് നടത്തിയ പിഎസിഎല്‍ ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.സ്ഥാപനം പൂട്ടിയതോടെ…
-
അധ്യാപക പാക്കേജ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു
കൊച്ചി: അധ്യാപക പാക്കേജ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരുടെ സംരക്ഷണവും അധികമുള്ളവരുടെ പുനര്‍വിന്യാസവും വ്യവസ്ഥ ചെയ്യുന്ന അധ്യാപക പാക്കേജാണ് സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…
-
മദ്യ സൂപ്പർമാർക്കറ്റ് ജീവൻ കൊടുത്തും തടയും ഇയ്യച്ചേരി കുഞ്ഞിക്യഷ്ണൻ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മദ്യ സൂപ്പർ മാർക്കറ്റ് തുടങ്ങുവാനുള്ള കൺസ്യൂമർ ഫെഡ്ഡിന്റ നീക്കം മത-രാഷ്(ടീയ-സാമൂഹ്യ(പ സ്ഥാനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് തടയുമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെ(കട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. നിലവിൽ കൊയിലാണ്ടിയിൽ(പവർത്തിക്കുന്ന കൺസ്യൂമർ…
-
പഞ്ചായത്ത് വിഭജന കേസിൽ സർക്കാറിന് വീണ്ടും തിരിച്ചടി
കൊച്ചി: പഞ്ചായത്ത് വിഭജനത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. കേസ് നാളെ വിശദമായി പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ച്.2010 ലെ പഞ്ചായത്ത് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ…
-
കാർഷിക മേഖലയിൽ യുവ കർഷകർ കടന്ന് വരണം കെ.ടി.സിന്ധു
കോഴിക്കോട്: കാർഷിക മേഖലയിൽ യുവാക്കളുടെ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് പയ്യോളി പഞ്ചായത്ത് (പസിഡണ്ട്കെ.ടിസിന്ധു.കർഷകദിനാഘോഷങ്ങളുടെഭാഗമായിപഞ്ചായത്തിലെ മികച്ച പതിനൊന്ന് കർഷകരെആദരിക്കുന്ന ചടങ്ങ് മoത്തിൽ അബ്ദുറഹിമാ ന്റെ അദ്ധ്യക്ഷതയിൽ(പസി ഡണ്ട് കെ. ടി സിന്ധു ഉദ്ഘാടനം ചെയ്തു. ഇതോടെപ്പം 23 വിദ്യാലയങളിലെ കുട്ടികൾക്കും,…
-
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് എസ്. പിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് എസ്. പിയുടെ റിപ്പോര്‍ട്ട്. മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി. സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമാണ് കോടതിയില്‍…
-
മുക്കത്തു വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി
കോഴിക്കോട്: മുക്കത്തു വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 1500 ഡിറ്റണേറ്റര്‍, നാനൂറ് ജലാറ്റിന്‍ സ്റ്റിക്, 450 കിലോ വെടിമരുന്ന്, ഏഴു മീറ്റര്‍ സ്‌ഫോടനത്തിനുപയോഗിക്കുന്ന വയര്‍ എന്നിവയാണ് പിടികൂടിയത്.രണ്ടു പേരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ്…

Local News















