മദ്യ സൂപ്പർമാർക്കറ്റ് ജീവൻ കൊടുത്തും തടയും ഇയ്യച്ചേരി കുഞ്ഞിക്യഷ്ണൻ


SAM_1548കൊയിലാണ്ടി: കൊയിലാണ്ടിയിൽ മദ്യ സൂപ്പർ മാർക്കറ്റ് തുടങ്ങുവാനുള്ള  കൺസ്യൂമർ ഫെഡ്ഡിന്റ നീക്കം മത-രാഷ്(ടീയ-സാമൂഹ്യ(പ സ്ഥാനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് തടയുമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെ(കട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. നിലവിൽ കൊയിലാണ്ടിയിൽ(പവർത്തിക്കുന്ന കൺസ്യൂമർ ഫെഡ്ഡിന്റെ മദ്യഷോപ്പ് പുതിയ ബസ്സ് സ്റ്റാന്റിന് വടക്ക് ഭാഗത്തുള്ള ബിൽഡിംങ്ങിൽ മദ്യ സൂപ്പർ മാർക്കറ്റ് ആയി വരുവാനുള്ള നീക്കമാണ് നടക്കുന്നത്.നിലവിലുള്ള മദ്യഷോപ്പുകൾ അsച്ചു പൂട്ടുന്നതിന് പകരം കൂടതൽ ജന(ദാഹ പരമായ സ്ഥലത്തേക്ക് മാറ്റുകയും മലബാറിലെ ആദ്യത്തെ മദ്യ സൂപ്പർ മാർക്കറ്റായി ആരംഭിക്കാനുമാണ് അണിയറയിൽ നീക്കം നടക്കുന്നത്. കേളപ്പജി,സി കെ ജി,ബാഫക്കി തങ്ങൾ എന്നിവരുടെകർമ്മഭൂമിയായ ഈ മണ്ണിൽ സഹകരണ മദ്യമ(ന്തിയുടെ(കൂരമായ ഈ ഓണസമ്മാനത്തെ ജീവൻ കൊടുത്തും തടയുമെന്ന്  ഇയ്യച്ചേരികുഞ്ഞികൃഷ്ണൻ (പസ്താവനയിൽ പറഞ്ഞു.




Sharing is Caring