അധ്യാപക പാക്കേജ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു


കൊച്ചി: അധ്യാപക പാക്കേജ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരുടെ സംരക്ഷണവും അധികമുള്ളവരുടെ പുനര്‍വിന്യാസവും വ്യവസ്ഥ ചെയ്യുന്ന അധ്യാപക പാക്കേജാണ് സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.   പാക്കേജിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കൊല്ലം മീയണ്ണൂര്‍ എസ്.കെ.വി എല്‍.പി സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യാപക പാക്കേജ് സ്റ്റേ ചെയ്തത്. students




Sharing is Caring