(പമുഖ മാധ്യമ(പവർത്തകൻ എ. സജീവൻ രചിച്ച ‘ഗുരോ പൊറുക്കുക’പുസ്തകം (പകാശനം ചെയ്തു

saj1 (2)sajee  കോഴിക്കോട്: (പമുഖ മാധ്യമ(പവർത്തകനും സു(പഭാതം എക്സിക്യൂട്ടീവ് എഡിറ്ററുമായ എ.സജീവൻ എഴുതിയ ‘ഗുരോ പൊറുക്കുക സിപി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണാറായി വിജയൻ (പകാശനം ചെയ്തു.എം.പി അബ്ദുൾ സമദാനി പുസ്തകം ഏറ്റുവാങ്ങി.വി.ടി ബൽറാം എം എൽ എ അധ്യക്ഷനായി.ഡോ.എം ആർ രാഘവ വാര്യർ പുസ്തകം പരിചയപ്പെടുത്തി. കണ്ണൂർ ജില്ലാ ജഡ്ജി കെ.ബൈജു നാഥ്, നടൻ ജോയ് മാത്യു, ഡോ.ഒ.കെ(ശീനിവാസൻ, എന്നിവർ സംസാരിച്ചു. എ.സജീവൻ സ്വാഗതവും ടി.വേലായുധൻ നന്ദിയും പറഞ്ഞു.
(പമുഖ മാധ്യമ(പവർത്തകൻ എ. സജീവൻ രചിച്ച ഗുരോ പൊറുക്കുക (പകാശനം ചെയ്തു.കോഴിക്കോട്: (പമുഖ മാധ്യമ(പവർത്തകനും സു(പഭാതം എക്സിക്യൂട്ടീവ് എഡിറ്ററുമായ എ.സജീവൻ എഴുതിയ ഗുരോ പൊറുക്കുക സിപി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണാറായി വിജയൻ (പകാശനം ചെയ്തു.എം.പി അബ്ദുൾ സമദാനി പുസ്തകം ഏറ്റുവാങ്ങി.വി.ടി ബൽറാം എം എൽ എ അധ്യക്ഷനായി.ഡോ.എം ആർ രാഘവ വാര്യർ പുസ്തകം പരിചയപ്പെടുത്തി. കണ്ണൂർ ജില്ലാ ജഡ്ജി കെ.ബൈജു നാഥ്, നടൻ ജോയ് മാത്യു, ഡോ.ഒ.കെ(ശീനിവാസൻ, എന്നിവർ സംസാരിച്ചു. എ.സജീവൻ സ്വാഗതവും ടി.വേലായുധൻ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *