മുക്കത്തു വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

കോഴിക്കോട്: മുക്കത്തു വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 1500 ഡിറ്റണേറ്റര്‍, നാനൂറ് ജലാറ്റിന്‍ സ്റ്റിക്, 450 കിലോ വെടിമരുന്ന്, ഏഴു മീറ്റര്‍ സ്‌ഫോടനത്തിനുപയോഗിക്കുന്ന വയര്‍ എന്നിവയാണ് പിടികൂടിയത്.രണ്ടു പേരെ അറസ്റ്റ് ചെയ്തു.
വാഹന പരിശോധനയ്ക്കിടെയാണ് സ്‌ഫോടകവസ്തു gelatin-stickശേഖരം പിടികൂടിയത്. മെഹ്ബൂബ്, ഹാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്വാറിയിലേക്കു കൊണ്ടുപോയതാണ് പിടികൂടിയ സ്‌ഫോടക വസ്തു ശേഖരമെന്നു സംശയിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *