പായസക്കൂട്ടുമായിമഞ്ഞിലാസ് ഡബിള്‍ഹോഴ്‌സ്


തൃശൂര്‍: ഓണക്കാലം മധുരതരമാക്കാന്‍ ഒരുമിനിറ്റില്‍ തയ്യാറാക്കാവുന്ന പായസക്കൂട്ടുമായി പ്രമുഖ ഭക്ഷ്യോത്പാദകരായ മഞ്ഞിലാസ് ഡബിള്‍ഹോഴ്‌സ് രംഗത്തെത്തി. ഇന്‍സ്റ്റന്റ് സേമിയാ പായസം മിക്‌സ് എന്ന് പേരിട്ട പായസക്കൂട്ട് നര്‍ത്തകിയും സിനിമാതാരവും ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസിഡറുമായ ശോഭന പുറത്തിറക്കി.പരിപാടിയില്‍ മഞ്ഞിലാസ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രഞ്ജി ജോണ്‍, മാനേജിംഗ് ഡയറക്ടര്‍ വിനോദ് മഞ്ഞില, ഡയറക്ടര്‍മാരായ സന്തോഷ് മഞ്ഞില, ജോ രണ്‍ജി എന്നിവര്‍ സംസാരിച്ചു.payasam




Sharing is Caring