കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഇടുക്കി: ഏലപ്പാറ കുട്ടിക്കാനം റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ ചന്ദ്രന്‍(48), ദിവ്യശ്രീ(43) എന്നിവരാണ് മരിച്ചത്.accident1

Spread the love

Leave a Reply

Your email address will not be published. Required fields are marked *