സമ്പാദ്യ പദ്ധതിയിൽ ചേർന്നവരുടെ തുക ഏജന്റ് തട്ടിയതായി പരാതി


കോഴിക്കോട്: പോസ്റ്റ് ഓഫീസിന്റെ സമ്പാദ്യ പദ്ധതിയിൽ ചേർന്ന അനവധി പേരുടെ തുക കല്ലായി സ്വദേശിനിയായ ഏജൻറ് തട്ടിയതായി പരാതി.കൂലി പണിക്കാരായ നിരവധി പേരുടെ പാസ് ബുക്ക് ഉപയോഗിച്ചാണ് ഏജൻറ്തുക പിൻവലിച്ചത്. ഇത് സംബന്ധിച്ച് കസബ പോലീസ് സ്റ്റേഷനിൽ പലരും പരാതിയും മായി എത്തിയെങ്കിലും നടപടി എടുക്കുന്നില്ല എന്ന ആഷേപമുണ്ട്.Post-Office




Sharing is Caring