ആഷസ് പരമ്പരയിലെ അവസാന (കിക്കറ്റ് ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കമാകും

ആഷസ് പരമ്പരയിലെ അവസാന (കിക്കറ്റ് ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കമാകും. വെകുന്നേരം 3.30 ന് കളി ആരംഭിക്കും. കാർഡിഫിൽ നടന്ന ആദ്യ ടെസ്റ്റിൽ 169 റണ്ണി നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. പരിക്ക് മൂലം ഇംഗ്ലണ്ട് താരം ജയിംസ് ആൻഡേയ്സൻ ഓവലിൽ ഇറങ്ങില്ല.

MichaelClarke

Sharing is Caring