കാർഷിക മേഖലയിൽ യുവ കർഷകർ കടന്ന് വരണം കെ.ടി.സിന്ധു


sindhu

കോഴിക്കോട്: കാർഷിക മേഖലയിൽ യുവാക്കളുടെ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് പയ്യോളി പഞ്ചായത്ത് (പസിഡണ്ട്കെ.ടിസിന്ധു.കർഷകദിനാഘോഷങ്ങളുടെഭാഗമായിപഞ്ചായത്തിലെ മികച്ച പതിനൊന്ന് കർഷകരെആദരിക്കുന്ന ചടങ്ങ് മoത്തിൽ അബ്ദുറഹിമാ ന്റെ അദ്ധ്യക്ഷതയിൽ(പസി ഡണ്ട് കെ. ടി സിന്ധു  ഉദ്ഘാടനം ചെയ്തു. ഇതോടെപ്പം 23 വിദ്യാലയങളിലെ കുട്ടികൾക്കും, കർഷകർക്കുമുള്ള പച്ചക്കറിവിത്തുകളുടെ വിതരണവും നടന്നു .മികച്ച കർഷകരെ പുനത്തിൽ ഗോപാലൻ മാസ്റ്റർ ആദരിച്ചും, സ്കൂൾ കുട്ടികൾക്കുള്ളപച്ചക്കറിവിത്ത് പാക്കറ്റുകളുടെ വിതരണോത്ഘാടനംവി.ടി ഉഷയും,കർഷകർക്കുള്ള പച്ചക്കറിവിത്ത് പാക്കറ്റുകളുടെ വിതരണോത്ഘാടനം ഒ.ടി.മുരളീ ദാസും,  തെങ്ങിന് ജൈവവള പെർമിറ്റ് വിതരണോദ്ഘാടനം കുമാരി. ആബിദയും നിർവ്വഹിച്ചു. പി.ടി രാഘവൻ, ബിജിഷ വി വി എം,  പത്മിനി,  സുജല ചെത്തിൽ,  ലിഖേഷ് കെ ടി,  ഡോ.അനിൽകുമാർ ടി.കെ, ജീജ.കെ.എം,  എം.കെ (േപ മൻ,  ഗോപാലൻ.പി,  സബീഷ് കുന്നങ്ങോത്ത്,  പി വി അഹമ്മദ്‌,  രാമച(ന്ദൻ മാസ്റ്റർ,  എം ടി നാണു മാസ്റ്റർ,  കേളപ്പൻ വി,   കെ.ശശിധരൻ,  പി.കെ ഗംഗാധരൻ എന്നിവർ സംസാരിച്ചും.കെ.ജി ഗീത ( കൃഷി ഓഫിസർ) സ്വാഗതവും,  പി മധുസൂദനൻ നന്ദിയും പറഞ്ഞു. pay1 pay2pay3


 


 .

 

.

.



Sharing is Caring