News Sections: local

  • ആഗസ്റ്റ് 20ന് തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് എല്‍ഡിഎഫ് ധര്‍ണ്ണ

    തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2010ലെ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. 2015 നവംബര്‍ ഒന്നിന് പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വരുന്നനിലയ്ക്ക് സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.…

  • കോടതി പരാമർശം സർക്കാർ നിലപാടിനുള്ള അംഗീകാരം: കെ.സി.ജോ സഫ്

     കോട്ടയം : മദ്യനയത്തിൽ കോടതിയുടെ പരാമർശം സർക്കാർ നിലപാടിനുള്ള അംഗീകാരമെന്ന് മ(ന്തി കെ.സി.ജോസഫ്.മുഖ്യമ(ന്തി ഉമ്മൻ ചാണ്ടിയും,വി എം സുധീരനും ഇക്കാര്യത്തിൽ തർക്കമില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.

  • വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നഗരസഭാ മാർച്ച് നടത്തി

    വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നഗരസഭാ മാർച്ച് നടത്തി

            കൊയിലാണ്ടി       : കൊയിലാണ്ടി ടൗണിലെ മയക്കു മരുന്ന് വിൽപ്പനക്കാരുടെ പേരിൽ നടപടി സ്വീകരിക്കുക, മാലിന്യ നിർമാർജ്ജനത്തിന് സ്ഥലം കണ്ടെത്തുക, ശരിയായ രീതിയിൽ വിനോദനികുതി പിരിച്ചെടുക്കുക, പൊതുശ്മശാനം…

  • കരിപ്പൂർ വിമാനത്താവളത്തിൽ ഭൂമിപൂജ

    കരിപ്പൂർ വിമാനത്താവളത്തിൽ ഭൂമിപൂജ

     കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നവീകരണ. (പവർത്തനം ഭൂമിപൂജയോട കൂടി ആരംഭിച്ചു.മുതുവല്ലൂർ ക്ഷേ(തത്തിലെ ത (ന്തി ഹരിഗോവിന്ദ ശർമ്മ പൂജയ്ക്ക് നേ(തത്വം നൽകി. എയർപോർട്ട് ഡയരക്ടർ കെ.ജനാർദ്ദനൻ, ജനറൽ മാനേജർ.കെ. ഡി.കണ്ണൻ, ഡി.എസ്.ഡാനിയേൽ എന്നിവർ…

  • യുവാവിനെ വീട്ടുമുറ്റത്തിട്ട് കാട്ടാന കുത്തിക്കൊന്നു

    യുവാവിനെ വീട്ടുമുറ്റത്തിട്ട് കാട്ടാന കുത്തിക്കൊന്നു

    കൊച്ചി:   വടാട്ടുപാറ ചക്കിമേട്ടില്‍ യുവാവിനെ വീട്ടുമുറ്റത്തിട്ട് കാട്ടാന കുത്തിക്കൊന്നു. ചക്കിമേട് മാലിയില്‍ രവിയുടെ മകന്‍ ജയന്‍നെയാണ് ഒറ്റയാന്‍ കുത്തിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ  മുത്രമൊഴിക്കാനായി വീടിന് പുറത്തിറങ്ങിയതായിരുന്നു. ജയന്റെ കരച്ചില്‍കേട്ട് വീട്ടുകാരും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും ആന…

  • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

    തിരുവനന്തപുരം: ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇത് ഭരണഘടനാപരമായ ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരും.…

  • കോണ്ഗ്രസ് പ്രവര്ത്തകന്റെ കൊലപാതകം: മൂന്നാം പ്രതികീഴടങ്ങി

    കോണ്ഗ്രസ് പ്രവര്ത്തകന്റെ കൊലപാതകം: മൂന്നാം പ്രതികീഴടങ്ങി

    തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി അഫ്‌സല്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങി. ഹനീഫയെ കത്തികൊണ്ട് കുത്തുവാനായി പിടിച്ചു നല്‍കിയവരില്‍ ഒരാള്‍ അഫ്‌സലാണ്. അതേസമയം പ്രതികളെ കൃത്യത്തിന് ശേഷം കാറില്‍…

  • തദേശ വാർഡ് വിഭജനം;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും

    തദേശ വാർഡ് വിഭജനം;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും

    തിരുവനന്തപുരം: തദേശ വാർഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും. തെരഞ്ഞെടുപ്പ് മാറ്റില്ലെന്നും നിശ്ചിതസമയത്ത് തന്നെ നടത്തുമെന്നും, കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുംമുഖ്യമന്ത്രി പറഞ്ഞു.വില്ലേജുകൾ വിഭജിച്ച് ഒന്നിലേറെ പഞ്ചായത്തുകളിലാക്കി പുതിയ…

  • പാഠപുസ്തക അച്ചടി അഴിമതി  ലോകായുക്ത ഇന്ന് വാദം  കേൾക്കും

    പാഠപുസ്തക അച്ചടി അഴിമതി ലോകായുക്ത ഇന്ന് വാദം കേൾക്കും

    തിരുവനന്തപുരം: പാഠപുസ്തക അച്ചടിയിലെ അഴിമതി അന്വേഷിക്കണമെന്ന ഹർജിയിൽ ലോകായുക്ത ഇന്ന് വാദം കേൾക്കും. അച്ചടി സ്വകാര്യ പ്രസുകളെ എൽപ്പിച്ചതിൽ അഴിമതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പാഴിച്ചിറ നവാസ് നൽകിയ ഹർജിയിലാണ് വാദം കേൾക്കുംഅന്വേഷണണം നടത്തിയ എഡിജിപി…

  • സ്വാത(ന്ത്യ സംരക്ഷണ സദസ്സ് കൊയിലാണ്ടിയിൽ

    സ്വാത(ന്ത്യ സംരക്ഷണ സദസ്സ് കൊയിലാണ്ടിയിൽ

      കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺ(ഗസ്സ്(ഐ) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേ(തത്വത്തിൽ ആഗസ്റ്റ്‌ 15 ശനിയാഴ്ച വെകീട്ട് 3 മണിക്ക് കൊയിലാണ്ടിയിൽ സ്വാത(ന്ത്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ബ്ലോക്ക്(പസിഡണ്ട് വി. വി.സുധാകരൻ…