യുവാവിനെ വീട്ടുമുറ്റത്തിട്ട് കാട്ടാന കുത്തിക്കൊന്നു


കൊച്ചി:   വടാട്ടുപാറ ചക്കിമേട്ടില്‍ യുവാവിനെ വീട്ടുമുറ്റത്തിട്ട് കാട്ടാന കുത്തിക്കൊന്നു. ചക്കിമേട് മാലിയില്‍ രവിയുടെ മകന്‍ ജയന്‍നെയാണ് ഒറ്റയാന്‍ കുത്തിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ  മുത്രമൊഴിക്കാനായി വീടിന് പുറത്തിറങ്ങിയതായിരുന്നു. ജയന്റെ കരച്ചില്‍കേട്ട് വീട്ടുകാരും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും ആന കാട്ടിലേക്ക് മറഞ്ഞിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




Sharing is Caring