News Sections: local
-
യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ക്രൈസ്തവ സഭകളുടെ സംയുക്ത മുഖപത്രമായ ലെയ്റ്റി വോയ്സ് രംഗത്ത്
യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ക്രൈസ്തവ സഭകളുടെ സംയുക്ത മുഖപത്രമായ ലെയ്റ്റി വോയ്സ് രംഗത്ത്. പൊതു കടത്തിന്റെ പേരില്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തി വോട്ടു വാങ്ങി വിജയിച്ച യുഡിഎഫ് പൊതു കടം ഇരട്ടിയാക്കിയെന്ന് ക്രൈസ്തവ സഭകളുടെ സംയുക്ത…
-
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ഡിസംബര്‍ ഒന്നിന് പുതിയ ഭരണ സമിതി അധികാരത്തില്‍ വരുന്ന…
-
ഇന്ന് വെകുന്നേരം ത്യശൂരിൽ പുലിയിറങ്ങു
ചരി(ത(പസിദ്ധമായ പൂരങ്ങളുടെ നാട്ടിൽ ഇന്ന് വെ കുന്നേരം പുലിയിറങ്ങും.നാനൂറിൽ പരം പുലികളാണ് ഈ വർഷത്തെ പുലിക്കളിക്ക് രംഗത്ത്.തൃശൂർ നിവാസികൾക്ക് പൂരം പോലെ തന്നെ ആവേശകരമായ ഒന്നാണ് പുലിക്കളി.കുട്ടിപ്പുലികളും, വയറൻ പുലികളും തന്നെയാവും ഇത്തവണത്തെ ആകർഷണം.…
-
കണ്ണൂരിൽ രാഷ്(ടീയ സംഘർഷം ; ഇന്ന് പുലർച്ചെ വീടിന് നേരെ ബോംബേറ്
കണ്ണൂരിൽ രാഷ്(ടീയ സംഘർഷം തുടരുന്നു. ഇന്ന് പുലർച്ചെ ബി.ജെ .പി ജില്ലാ(പസിഡന്റ് കെ.രൻഞ്ത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായി. ആർക്കു പരിക്കില്ല. കഴിഞ്ഞ ദിവസങളിലായി നടന്ന രാഷ്(ടീയ സംഘർഷത്തിൽ രണ്ട് ബി ജെ പി (പവ…
-
ലോക മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ
ലോകമെങ്ങുമുള്ള മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ. തിരുവോണത്തെ വരവേൽക്കുന്നതിനായുള്ള അവസാന വട്ട ഒരുക്കത്തിലാണ് മലയാളികൾ.വിഭവ സമൃദ്ധമായ സദ്യയുണ്ണാനും, പൂക്കളം ത്തീർക്കാനും, പുതുവസ്ത്രങൾ അണിയാനും മെല്ലാമുള്ള പാച്ചിലിലാണ് മലയാളികൾ. വ്യാപാര സ്ഥാപനങ്ങളും, തെരുവോര കച്ചവടങ്ങളും ഓണവിപണിയുടെ തിരക്കിലാണ്.
-
തദ്ദേശ തെരഞ്ഞെടുപ്പ്; ഉമ്മൻ ചാണ്ടിക്ക് വേട്ടക്കാരന്റെ മനസ്സ് വി.എസ്.അച്ചുതാനന്ദൻ
ഇരയോടെപ്പം ഓടുകയും പിന്നീട് വേട്ടയാടുകയും ചെയ്യുന്ന വേട്ടക്കാരന്റെ മനസ്സാണ് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി കാണിച്ചിരിക്കുന്നത് യെന്ന് വി.എസ്(പസ്താവനയിൽ പറഞ്ഞു.മുഖ്യമ(ന്തിയും, യു ഡി എഫു, മുസ്ലീം ലീഗും, കെ.പി.സി.സി(പസിഡന്റും മടക്കം ഒരേ സ്വരത്തിൽ പറഞ്ഞത് തെരഞ്ഞെടുപ്പ്…
-
ഫയർ എഞ്ചിനുകൾ ഇനി രക്ഷാ(പവർത്തനത്തിന് മാ(തം
തിരുവനന്തന്തപുരം: ഫയർ എഞ്ചിനുകൾ ഇനി രക്ഷാ(പവർത്തനത്തിനല്ലാതെ മറ്റാവശ്യ ങ്ങൾക്ക് ഉപയോഗിക്കാൻ കൊടുക്കുന്നത് നിരോധിച്ച് കൊണ്ട് ഫയർഫോയ്സകമാൻഡന്റ് ജനറൽ ഡോ.ജേക്കബ്ബ് തോമസ് ഉത്തരവിട്ടും. ഇനി മുതൽ സിനിമാ ഷൂട്ടിങ്, ആ ഘോഷങൾ എന്നിവയ്ക്ക് ഉപയോഗിക്കാൻ നൽകരുതെന്ന്…
-
തെരുവ് നായ കുറകെ ചാടി അപകടം; നാലു പേർ ലോറി കയറി മരിച്ചു
പാലക്കാട്: കഞ്ചിക്കോട് അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കാൻ(ശ മിക്കുന്നതിനിടെ നാലുപേരുടെയും ദേഹത്തേക്ക് ലോറി പാഞ്ഞുകയറി സംഭവ സ്ഥലത്ത് വെച്ച് നാലുപേരും മരിച്ചു. മലപ്പുറം സ്വദേശി ക ളാ യ രാജേഷ്, രമേശ്, ശിവ (പസാദ്, പാലക്കാട്…
-
അബ്ദുള്ളക്കുട്ടിയെ വധിക്കാൻ കെ.സുധാകരൻ പദ്ധതിയിട്ടുവെന്ന് എം.പി ഗോവിന്ദൻ മാസ്റ്റർ
ത്യശ്ശൂർ: അബ്ദുള്ളക്കുട്ടിയെ വധിക്കാൻ കെ.സുധാകരൻ 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ (ശമിച്ചുവെന്ന് ഗോവിന്ദൻ മാസ്റ്റർ. ചാലക്കുടിയിലെ മധുര ജോഷിയുടെ നേ (തത്വത്തിലുള്ള ഗുണ്ടാസംഘത്തെയായിരുന്നു ഇതിന് സുധാകരൻ നിയോഗിച്ചത് എന്നും ഗോവിന്ദൻ മാസ്റ്റർ.തെരഞ്ഞെടുപ്പിൽ സഹതാപതരംഗമുണ്ടാക്കി വോട്ടു…
-
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് സർക്കാർ.ഇന്ന് ചേർന്ന യോഗത്തിലാണ് ഹൈക്കോ sതിയിൽ സത്യവാങ്ങ്മൂലം നൽക്കാൻ തീരുമാനിച്ചത്. ഒരു മാസത്തേക്ക് നീട്ടിവെയ്ക്കണം എന്നാണ് ആവശ്യം. ഹൈക്കോടതി വിധി(പകാരം 28നഗരസഭകളടെയും കണ്ണൂർ കോർപ്പറേഷന്റെ യും രൂപികരണം ആദ്യമെ…

Local News













