News Sections: local

  • പി.കെ കണാരന്‍ നിര്യാതനായി

    പി.കെ കണാരന്‍ നിര്യാതനായി

    കൊയിലാണ്ടി: മുന്‍കീഴരിയൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ടും സി.പി.ഐ.എം മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയും കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മറ്റി അംഗവുമായ പി.കെ കണാരന്‍(75)നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ഷീബ, ബീന, ഷിജു(ഗള്‍ഫ്‌). മരുമക്കള്‍: രമേശന്‍(നടുവത്തൂര്‍), ചന്ദ്രന്‍(മേലൂര്‍), ജിഷ(മൂടാടി).…

  • ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തയ്യാറാകണം വെള്ളാപ്പള്ളി നടേശന്‍.

    ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തയ്യാറാകണം വെള്ളാപ്പള്ളി നടേശന്‍.

    ആലപ്പുഴ: സി.പി.എം നേതാക്കള്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍.കണ്ണൂരിലെ സി.പി.എം നേതാക്കള്‍ പാര്‍ട്ടിയുടെ ശവക്കല്ലറ തോണ്ടുകയാണ്. 51 വെട്ട് വെട്ടുകയല്ലാതെ മനുഷ്യനന്മക്കായി ഒന്നും ചെയ്യാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. സ്‌നേഹം കൊടുക്കാതെ വിരട്ടി കാര്യങ്ങള്‍ നേടുന്ന…

  • തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

    തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

    മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ താന്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടും.അതേസമയംതൊഴിലാളികളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ എം.എല്‍.എ. നിരാഹാരസമരം…

  • കണ്ണൻദേവൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വി.എസ്

    മൂന്നാറിലെ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വി.എസ്.തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ സമരമുഖത്ത് താനും ഉണ്ടാകുമെന്ന് വി.എസ് പറഞ്ഞു.സംസ്ഥാന സർക്കാർ തുടർന്ന് വരുന്ന തൊഴിലാളി വിരുദ്ധ നിലപാട് അംഗീകരിക്കുവാൻ സാധിക്കില്ലെന്നു വി.എസ്…

  • ടി പി യെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വിധി ഇന്ന്

    ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ന് വിധി പറയും. ടി.പിയെ വധിക്കാൻ 2009ൽ ഗൂഢാലോചന നടത്തി എന്നാണ് കേസ്.

  • തച്ചങ്കരിയെഗതാഗത കമ്മീഷണറാക്കിപുതിയ നിയമനം

    തച്ചങ്കരിയെഗതാഗത കമ്മീഷണറാക്കിപുതിയ നിയമനം

    തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്ന് മാറ്റി. ഗതാഗത കമ്മീഷണറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. എസ് രത്‌നകുമാര്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ എംഡിയാകും. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയ ആര്‍ ശ്രീലേഖയുടെ പുതിയ…

  • സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

    സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ശീകൃഷണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. ബിജെപിയുമായി അടുക്കുന്ന എസ്എന്‍ഡിപിയുടെ…

  • മാണിയുടെ ജീവചരിത്ര പുസ്തക പ്രകാശനം: ജെയ്റ്റ്‌ലി എത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

    മാണിയുടെ ജീവചരിത്ര പുസ്തക പ്രകാശനം: ജെയ്റ്റ്‌ലി എത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

    കൊച്ചി: കെഎം മാണിയുടെ ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്യാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചു. അരുണ്‍ ജെയ്റ്റിലിയെയും ബിജെപി ദേശീയ നേതൃത്വത്തെയും സംസ്ഥാന ഘടകത്തിന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.…

  • പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

    പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

    പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനുഷ്ഠാന കര്‍മ്മങ്ങളില്‍ മൈക്ക് ഉപയോഗിക്കുന്നത് അവിടെ ഉള്ളവര്‍ മാത്രം കേട്ടാല്‍ മതി. പുറത്തുള്ള പൊതുസമൂഹത്തിന് അരോചകമായി അത് മാറാന്‍ പാടില്ലെന്നും ഹൈദരലി…

  • ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ഇന്നുപരിഗണിക്കും

    ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ഇന്നുപരിഗണിക്കും

    തൃശൂർ∙ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ഇന്നു തൃശൂർ അഡീഷനൽ സെഷൻസ് കോടതി പരിഗണിക്കും. ജനുവരി 29 നാണ് ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം ആഡംബര കാറുമായി…