News Sections: local

  • അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ  ഇന്ന് പരിഗണിക്കും

    അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    ദില്ലി: ബംഗളൂരു സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഇളവ് വേണമെന്ന മഅ്ദനിയുടെ ആവശ്യം കോടതിയുടെ പരിഗണനയില്‍ വരും. വിചാരണക്കായി കേസുകള്‍ ഒന്നിപ്പിക്കണമെന്ന മഅ്ദനിയുടെ…

  • തൊഴിലാളി സമരം തുടരുന്നു;നെല്ലിയാമ്പതിയില്‍ ഇന്ന് ഹര്‍ത്താല്‍

    സംസ്ഥാനത്ത് തോട്ടം മേഖല സ്തംഭിപ്പിച്ച് തൊഴിലാളി സമരം തുടരുന്നു. കൂലി വര്‍ധനവ് നടപ്പിലാക്കാത്ത തോട്ടമുടകളുടെ നിലപാടില്‍ പ്രതിഷേധിച്ച് നെല്ലിയാമ്പതിയില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്ന് രാത്രി 12…

  • മിനിമം കൂലി: എളമരം കരീം നിരാഹാര സമരത്തിന്

    മിനിമം കൂലി: എളമരം കരീം നിരാഹാര സമരത്തിന്

    തിരുവനന്തപുരം: മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിനൊപ്പം നിരാഹാര സമരത്തിനൊരുങ്ങി സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം. സെക്രട്ടറിയേറ്റിനു മുന്നിലാണ് എളമരം കരീം നിരാഹാരം കിടക്കുക. ശനിയാഴ്ച മുതലാണ് സമരം…

  • ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചു

    ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചു

    തൃശൂര്‍::::;ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരിക്കും നിസാമിന് വേണ്ടി ഹാജരാകുക. സംസ്ഥാന സര്‍ക്കാറിന് വേണ്ടി കപില്‍ സിബല്‍ ഹാജരാകും. നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

  • വ്യവസായ (പമുഖരെ ഹോട്ടലുകളിൽ വിളിച്ചു വരുത്തി കോടികൾ തട്ടുന്ന സംഘം പിടിയിൽ

    വ്യവസായ (പമുഖരെ ഹോട്ടലുകളിൽ വിളിച്ചു വരുത്തി കോടികൾ തട്ടുന്ന സംഘം പിടിയിൽ

    എറണാകുളം:പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പും ബ്ലാക്ക്മെയിലിംങ്ങും നടത്തിയിരുന്ന സംഘം പിടിയിൽ.ഒരു സ്ത്രീ അടക്കം അഞ്ച് പേരാണ് പിടിയിലായത്. പെരുമ്പാവൂർ സ്വദേശി മയൂഖി, പേരൂർ സ്വദേശി നാരായണദാസ് എന്ന സതീശൻ,സായി ശങ്കർ,സിബിൻ, സമീർ എന്നിവരാണ് പിടിയിലായത്…

  • പത്മജാ വേണുഗോപാലി നോട് മത്സരിക്കാൻ താനില്ലെന്ന് ലാലി വിൻസെന്റ്

    പത്മജാ വേണുഗോപാലി നോട് മത്സരിക്കാൻ താനില്ലെന്ന് ലാലി വിൻസെന്റ്

    പത്മജാ വേണുഗോപാലി നോട് മത്സരിച്ച് കൊച്ചി മേയർ സ്ഥാനാർത്ഥിയാക്കാൻ താനില്ലെന്ന് അഡ്വ.ലാലി വിൻസെന്റ്.കെപിസിസി നേതൃത്വവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമെന്നും ലാലി വിന്‍സെന്റ് വ്യക്തമാക്കി.ആര്‍ക്കെങ്കിലും വേണ്ടി മാറിക്കൊടുക്കുകയാണെന്ന അഭിപ്രായമില്ല.അതേ സമയം പ്രചാരണത്തിന് ഇറങ്ങുമെന്നും ലാലി വിന്‍സെന്റ്…

  • മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം പി.എം സുരേഷ് ബാബു നിരാകരിച്ചു

    മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം പി.എം സുരേഷ് ബാബു നിരാകരിച്ചു

    കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു നിരാകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പി.എം സുരേഷ് ബാബുവിനെ ഉയര്‍ത്തി കാട്ടാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കോര്‍പ്പറേഷനിലേക്ക്…

  • സമരം പരിഹരിക്കാന്‍ ചര്‍ച്ച; ചൊവ്വാഴ്ച മുഖ്യമന്ത്രി യൂണിയന്‍ നേതാക്കളെ കാണും

    തിരുവനന്തപുരം: ദിവസക്കൂലി വർധന ആവശ്യപ്പെട്ട് മൂന്നാറിൽ തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പരിഹാരത്തിനായി ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തൊഴിൽ മന്ത്രി ഷിബു ബേബി ജോണും ട്രേഡ് യൂണിയൻ നേതാക്കളുമായും ചർച്ച…

  • പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യം; തെളിവെടുപ്പ് ഇന്ന്

    പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യം; തെളിവെടുപ്പ് ഇന്ന്

    തിരുവനന്തപുരം: പി.സി ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നല്‍കിയ പരാതിയിന്‍മേല്‍ ഇന്ന് സ്പീക്കര്‍ തെളിവെടുക്കും. ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ജോര്‍ജ് ആക്ഷേപമുന്നയിച്ച…

  • മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം പെമ്പിളൈ ഒരുമൈ ആരംഭിച്ചു

    മൂന്നാര്‍: മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ തൊഴിലാളികള്‍ സമരം കൂടുതല്‍ ശക്തമാക്കി. മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം പെമ്പിളൈ ഒരുമൈ ആരംഭിച്ചു.…