സമരം പരിഹരിക്കാന്‍ ചര്‍ച്ച; ചൊവ്വാഴ്ച മുഖ്യമന്ത്രി യൂണിയന്‍ നേതാക്കളെ കാണും


തിരുവനന്തപുരം: ദിവസക്കൂലി വർധന ആവശ്യപ്പെട്ട് മൂന്നാറിൽ തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പരിഹാരത്തിനായി ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തൊഴിൽ മന്ത്രി ഷിബു ബേബി ജോണും ട്രേഡ് യൂണിയൻ നേതാക്കളുമായും ചർച്ച നടത്തും. ഇന്നലെ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗവും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടത്തുന്നത്.




Sharing is Caring