വ്യവസായ (പമുഖരെ ഹോട്ടലുകളിൽ വിളിച്ചു വരുത്തി കോടികൾ തട്ടുന്ന സംഘം പിടിയിൽ

എറണാകുളം:പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പും ബ്ലാക്ക്മെയിലിംങ്ങും നടത്തിയിരുന്ന സംഘം പിടിയിൽ.ഒരു സ്ത്രീ അടക്കം അഞ്ച് പേരാണ് പിടിയിലായത്. പെരുമ്പാവൂർ സ്വദേശി മയൂഖി, പേരൂർ സ്വദേശി നാരായണദാസ് എന്ന സതീശൻ,സായി ശങ്കർ,സിബിൻ, സമീർ എന്നിവരാണ് പിടിയിലായത് . സ്ത്രീകളെ ഉപയോഗിച്ച് വലയിലാക്കുകയും പിന്നീട് റെയ്ഡ് എന്ന വ്യജേന ആളുകളെ കള്ളകേസിൽ കുടുക്കി പണം തട്ടുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *