News Sections: local
-
കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില;യുവാക്കള്‍ക്കു പ്രാതിനിധ്യമില്ല; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവച്ചു
കൊല്ലം: കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില കല്പ്പിച്ചു രൂപീകരിച്ച കോണ്‍ഗ്രസ് പ്രാദേശിക തെരഞ്ഞെടുപ്പു സമിതി നടപടിയില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ് തല്‍സ്ഥാനം രാജിവെച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക്…
-
ശാശ്വതീകാനന്ദയുടെ മരണം: ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിജു രമേശിന്റേത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയെന്ന് പറയുന്ന പ്രിയനെ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായി അയാളെ അറിയില്ലെന്നും…
-
സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ച് നല്‍കുമെന്ന് സാറാ ജോസഫ്: സച്ചിദാനന്ദനും പി കെ പാറക്കടവും രാജി വെച്ചു
തൃശൂര്‍: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ച് നല്‍കുമെന്ന് സാറാ ജോസഫ്. ശില്പവും പ്രശസ്തിപത്രവും 50,000 രൂപയുമാണ് തിരിച്ച് നല്‍കുന്നത്. രാജ്യം ഭീതിദമായ അന്തരീക്ഷത്തിലാണെന്ന് സാറാ ജോസഫ് പറഞ്ഞു. പൗരന്മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ പോലും…
-
ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന കേസില്‍ പ്രതി നിസാമിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു
ദില്ലി: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന കേസില്‍ പ്രതി നിസാമിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. പ്രതി ജാമ്യം അര്‍ഹിക്കാത്തയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിസാമിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയത്. പ്രതിക്ക് താന്‍പോരിമയും അഹങ്കാരവുമാണെന്ന് കോടതി…
-
ഭരണത്തുടര്‍ച്ചയ്ക്കായി ഉമ്മന്‍ചാണ്ടി ആര്‍എസ്എസിനെ കൂട്ടുപിടിക്കുന്നതായി പിണറായി
കോഴിക്കോട്:എസ്എന്‍ഡിപിയും ആര്‍എസ്എസുമായുള്ള അവിശുദ്ധ ബാന്ധവത്തിന് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. ഇതിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം…
-
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നു പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നു പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ക്രീനിംഗ് കമ്മിറ്റിയിലും യുവനേതാക്കള്‍ക്കു പ്രാതിനിധ്യം ലഭിക്കുന്നില്ല. ഗ്രൂപ്പ്…
-
അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ദില്ലി: ബംഗളൂരു സ്ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഇളവ് വേണമെന്ന മഅ്ദനിയുടെ ആവശ്യം കോടതിയുടെ പരിഗണനയില്‍ വരും. വിചാരണക്കായി കേസുകള്‍ ഒന്നിപ്പിക്കണമെന്ന മഅ്ദനിയുടെ…
-
തൊഴിലാളി സമരം തുടരുന്നു;നെല്ലിയാമ്പതിയില്‍ ഇന്ന് ഹര്‍ത്താല്‍
സംസ്ഥാനത്ത് തോട്ടം മേഖല സ്തംഭിപ്പിച്ച് തൊഴിലാളി സമരം തുടരുന്നു. കൂലി വര്‍ധനവ് നടപ്പിലാക്കാത്ത തോട്ടമുടകളുടെ നിലപാടില്‍ പ്രതിഷേധിച്ച് നെല്ലിയാമ്പതിയില്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്ന് രാത്രി 12…
-
മിനിമം കൂലി: എളമരം കരീം നിരാഹാര സമരത്തിന്
തിരുവനന്തപുരം: മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിനൊപ്പം നിരാഹാര സമരത്തിനൊരുങ്ങി സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം. സെക്രട്ടറിയേറ്റിനു മുന്നിലാണ് എളമരം കരീം നിരാഹാരം കിടക്കുക. ശനിയാഴ്ച മുതലാണ് സമരം…
-
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചു
തൃശൂര്‍::::;ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയായിരിക്കും നിസാമിന് വേണ്ടി ഹാജരാകുക. സംസ്ഥാന സര്‍ക്കാറിന് വേണ്ടി കപില്‍ സിബല്‍ ഹാജരാകും. നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.

Local News














