News Sections: local

  • ഇന്ന്നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, മൂന്നാറിലെ തൊഴിലാളികള്‍

    ഇന്ന്നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, മൂന്നാറിലെ സമരക്കാര്‍. വേതനവര്‍ധന ആവശ്യപ്പെട്ട് ഐക്യട്രേഡ് യൂണിയനുകളും പൊമ്പളൈഒരുമൈയും നടത്തിവരുന്ന സമരം 15-ാം ദിവസമായ തിങ്കളാഴ്ചയും തുടര്‍ന്നു. ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയും ട്രേഡ് യൂണിയന്‍ നേതാക്കളും തമ്മിലാണ് തിരുവനന്തപുരത്ത്…

  • ആട് ആന്റണി പിടിയില്‍

    ആട് ആന്റണി പിടിയില്‍

    പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആൻറണി പിടിയിലായി.പിടികിട്ടാപുള്ളിയായ ഇയാള്‍ ഗോപാലപുരത്തെ ഭാര്യവീടിനടുത്തു നിന്നാണ് പിടിയിലായത്.പൊലീസുകാരന്റെ കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയാണ് ആന്റണി.കൊല്ലത്ത് പൊലിസുകാരനെ കൊന്ന കേസിലെ പ്രതിയായ ഇയാള്‍…

  • ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഐ.വി ശശിക്ക്

    ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഐ.വി ശശിക്ക്

    തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായയകന്‍ ഐ.വി ശശിക്ക്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവവനകള്‍ പരിഗണിച്ചാണ് 2014ലെ പുരസ്‌കാരം ഐ.വി ശശിക്കു നല്‍കുന്നതെന്നു സാംസ്‌കാരിക വകുപ്പ് അറിയിച്ചു. 1992…

  • കൊയിലാണ്ടി നഗരസഭയില്‍ പുതുമുഖങ്ങളെ അണിനിരത്തി ഇടതുമുന്നണി പോരാട്ട രംഗത്ത്.

    കൊയിലാണ്ടി നഗരസഭയില്‍ പുതുമുഖങ്ങളെ അണിനിരത്തി ഇടതുമുന്നണി പോരാട്ട രംഗത്ത്.

    കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളായി.ആകെ 44 മണ്ഡലങ്ങളില്‍ 38ല്‍ സി.പി.ഐ.(എം) സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ 16ാം വാര്‍ഡില്‍ സി.പി.എം സ്വതന്ത്ര നേയും 36ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രനെയും രംഗത്തിറക്കിയാണ് മത്സരം. ഒന്നാം വാര്‍ഡിലും നാല്‍പ്പതാംവാര്‍ഡില്‍…

  • കഞ്ചാവ്– മോഷണ കേസുകളിലെ പ്രതികളെ പൊലീസ് പിടികൂടി

    ഒട്ടേറെ കഞ്ചാവ്– മോഷണ കേസുകളിലെ പ്രതികളെ പൊലീസ് പിടികൂടി. ഇളംദേശം കാഞ്ഞിരത്തിങ്കൽ ജിജോ (28), ഏഴല്ലൂർ ചെങ്ങനാംപറമ്പിൽ വിഷ്‌ണു (20), മടത്തിക്കണ്ടം തോട്ടുങ്കൽ ആകാശ് മോൻ (19) എന്നിവരെയാണ് തൊടുപുഴ പ്രിൻസിപ്പൽ എസ്‌ഐ: വി.…

  • ഊമപ്പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

    ഊമപ്പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

    കാസര്‍കോഡ്: പതിനാറുകാരിയായ .ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രേംരാജാണ് പ്രതിയെ പിടികൂടിയത്. ഉപ്പള സ്വദേശി സുരേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 22നാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് സുരേഷ് വീട്ടിലെത്തുകയും പെണ്‍കുട്ടിയോട് വെള്ളം ചോദിക്കുകയും…

  • കൊല്ലത്തു ജനതാദളി(യു)ല്‍ പൊട്ടിത്തെറി

    കൊല്ലത്തു ജനതാദളി(യു)ല്‍ പൊട്ടിത്തെറി

    കൊല്ലം: ചവറ, കരുനാഗപ്പള്ളി നിയോജകമണ്ഡലങ്ങളിലെ നേതാക്കളും ഭൂരിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ജനതാദള്‍ എസില്‍ ചേര്‍ന്നു. കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ആലപ്പാട് ദേവരാജന്‍, ചവറ നിയോജകമണ്ഡലം പ്രസിഡന്റ് സിനില്‍, ബാബു ചിറയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്…

  • ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്‌

    ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്‌

    തിരുവനന്തപുരം: ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത മറനീക്കി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍…

  • കാരായി രാജനും ച(ന്ദശേഖരനും നാമനിർദ്ദേശപ (തിക സമർപ്പിച്ചു

    കാരായി രാജനും ച(ന്ദശേഖരനും നാമനിർദ്ദേശപ (തിക സമർപ്പിച്ചു

    കണ്ണൂർ: സി പി എം കണ്ണൂർ ജില്ലാ സി(കട്ടറിയേറ്റംഗം കാരായി രാജനും കാരായി ച(ന്ദശേഖരനും നാമനിർദ്ദേശപ (തിക സമർപ്പിച്ചു. ഇന്നലെ രാ(തി തലശ്ശേരിയിലെത്തിയ ഇരുവർക്കും വൻ സ്വീകരണമാണ് പാർട്ടി(പവർത്തകർ നൽകിയത്.ഇന്ന് രാവിലെ കണ്ണൂർ കളക്ടറേറ്റിലെത്തിയാണ…

  • ഗീതയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധം ശക്തം

    ഗീതയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധം ശക്തം

    തൃശൂര്‍:ഗീതയെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധം ശക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി എ,ഐ ഗ്രൂപ്പ് എംഎല്‍എമാരും നേതാക്കളും കെപിസിസിക്ക് പരാതി നല്‍കി. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഗീതയെ ഉയര്‍ത്തിക്കാട്ടിയാല്‍ പാര്‍ട്ടി പരാജയപ്പെടുമെന്നാണ് ആരോപണം.അതേസമയം,തന്റെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയരുന്ന…