News Sections: local
-
പാകിസ്താനി എന്നാരോപിച്ച് മലയാളി യുവാവിന് പോലീസ് മര്‍ദനം
പാക്കിസ്ഥാൻകാരനെന്ന് ആരോപിച്ച് മലയാളി യുവാവിന് മുംബൈയിൽ പൊലീസിന്റെ ക്രൂര മർദനം. തൃശൂർ ചാവക്കാട് തിരുവത്രയിൽ നസീറിന്റെ മകൻ ആസിഫ് ബഷീറിനാണ് മർദനമേറ്റത്. വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ബാന്ദ്രയിൽ ബന്ധുവീട്ടിൽ കഴിയുകയായിരുന്നു ആസിഫ്.മലയാളിയാണെന്നും കച്ചവട ആവശ്യങ്ങൾക്കായി…
-
ജില്ലയില്‍ ആം ആദ്‌മി പാര്‍ട്ടിക്ക് 29 സ്‌ഥാനാര്‍ഥികള്‍
പാലക്കാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിക്ക് ജില്ലയില്‍ 29 സ്‌ഥാനാര്‍ഥികള്‍. നാല് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍, അഞ്ചു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 20 ഗ്രാമപഞ്ചായത് വാര്‍ഡ് എന്നിവിടങ്ങളിലേക്കാണ് പാര്‍ട്ടി സ്‌ഥാനാര്‍ഥികളെ നിര്‍ത്തുന്നത്.…
-
കണ്ണൂര്‍ ഡി.സി.സി കഴിവുകെട്ടതെന്ന് കോണ്‍ഗ്രസ് റിബല്‍ സ്‌ഥാനാര്‍ത്ഥി
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം കഴിവുകെട്ടതാണെന്ന് റിബല്‍ സ്‌ഥാനാര്‍ത്ഥി പി.കെ രാകേഷ്. ലീഗിന് കോണ്‍ഗ്രസ് അടിയറവ് പറഞ്ഞു. ഭരണം നഷ്‌ടപ്പെട്ടാല്‍ ഉത്തരവാദി കോണ്‍ഗ്രസ് നേതൃത്വമായിരിക്കും. കണ്ണൂരിലെ ഡി.സി.സി നേതൃത്വം കഴിവുകെട്ടതാണെന്നും രാകേഷ് പറഞ്ഞു. ആന്തൂരില്‍…
-
ഉടുപ്പഴിക്കല്‍ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: കടുത്ത സ്‌ത്രീ വിരുദ്ധ പരാമര്‍ശവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മാതൃകയില്‍ മുമ്പ് ഉടുപ്പഴിക്കല്‍ സമരം രഹസ്യമായി നടത്തിയ സ്‌ത്രീകള്‍ക്കെല്ലാം കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്…
-
എസ്.ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി എസ്.ഇ ശങ്കരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കോട്ടയം തിരുവഞ്ചൂര്‍ സൂര്യ ഗായത്രിയില്‍ (കാരക്കാട്ട് ഇല്ലം) കുടുംബാംഗമായ ശങ്കരന്‍ നമ്പൂതിരി ഇപ്പോള്‍ ബാംഗ്ലൂര്‍ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ശങ്കരന്‍ നമ്പൂതിരി.അന്തിമ പട്ടിമകയില്‍…
-
ചന്ദനവുമായി മൂന്നുപേര്‍ പിടിയില്‍
മൂന്നാര്‍ : മറയൂരില്‍ 50 കിലോ ചന്ദനവുമായി മൂന്നുപേര്‍ പോലീസിന്റെ പിടിയിലായി. നൂറുവീട് സ്വദേശികളായ സുരേഷ്, രാജ, മാസില്ലാമണി എന്നിവരാണ് പിടിയിലായത്. പ്രദേശത്ത് സ്ഥിരമായി ചന്ദനം വെട്ടിക്കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരും…
-
അട്ടപ്പാടി വനമേഖലയില്‍ പോലിസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
അഗളി: അട്ടപ്പാടിവനമേഖലയില്‍ പോലിസുംമാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു.മലയാളികളായ രണ്ട് പേര്‍ ആക്രമണത്തില്‍ പങ്കെടുത്തതായി എഫ്.ഐ.ആറില്‍ പറയുന്നു. ഈ കേസ് തീവ്രവാദ സ്വഭാവമുള്ളതായതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയേക്കും.മുക്കാലിയില്‍ നിന്നും 25…
-
മൈക്രൊഫിനാന്‍സ്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയ്ക്കും, ആഭ്യന്തരമന്ത്രിയ്ക്കും കത്തയച്ചു .ഇതുസംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടായിട്ടും…
-
കാസർകോട് മുസ്ലീംലീഗിൽ പൊട്ടിത്തെറി
കാസർകോട്: ജില്ലയിലെ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ യൂത്ത് ലീഗ്. കാഞ്ഞങ്ങാട് നഗരസഭയിൽ രണ്ട് സ്ഥലങളിൽ യൂത്ത് ലീഗുകാർ (പകടനം നടത്തി.സ്ഥാനാർഥി നിർണയത്തിൽ ശാഖ കമ്മറ്റികൾ നൽകിയ പേരുകൾ പരിഗണിക്കാതെ മേൽ കമ്മറ്റികൾ ഏകപക്ഷീയമായി തീരുമാനമെടുത്തതോടെയാണ്…
-
സേവാ മെഡിസിൻസ് ഉദ്ഘാടനം നാളെ
കൊയിലാണ്ടി:കഴിഞ്ഞ ഏഴ് വർഷമായികൊയിലാണ്ടിയിലും പരിസര(പദേശങ്ങളിലുംമുള്ള നിസ്സഹായരും നിരാലംബരുമായ നിരവധി കുടുംബങ്ങൾക്ക് സാന്ത്വനമേകാനും, സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന സേവാഭാരതിയുടെ പുതിയ സംരഭമായ സേവാ മെഡിസിൻ സിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് കൊളത്തൂർ…

Local News














